മദ്യ ലോബിക്കായി എന്തുചെയ്യാനും സര്‍ക്കാരിന് മടിയില്ല: സുധീരന്‍

തിരുവനന്തപുരം: മദ്യ ലോബിക്കായി എന്തുചെയ്യാനും സര്‍ക്കാരിന് മടിയില്ലെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍. മന്ത്രിമാരും ഉദ്യോഗസ്ഥരും അസത്യ പ്രചരണം നടത്തുന്നു.     ബാറുകള്‍ തുറന്നതോടെ വ്യാജമദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപനവും ഉപയോഗവും വര്‍ധിച്ചെന്നും അദ്ദേഹം പറഞ്ഞു. മദ്യനയം പിന്‍വലിക്കാന്‍ തിങ്കളാഴ്ച സെക്രട്ടറിയേറ്റിലേയ്ക്ക് മാര്‍ച്ച് നത്തുമെന്നും സുധീരുന്‍ കൂട്ടിച്ചേര്‍ത്തു.

50 വര്‍ഷത്തിലേറെ ജനപ്രതിനിധിയായ ഉമ്മന്‍ചാണ്ടിയേക്കാള്‍ കമ്മിഷന് വിശ്വാസം സരിതയെ: കെ.മുരളീധരന്‍

തിരുവനന്തപുരം: സരിത പറയുന്നതു മാത്രം കേള്‍ക്കാനാണെങ്കില്‍ ഏഴരക്കോടി ചെലവാക്കി സോളാര്‍ കമ്മിഷനെ നിയമിച്ചത് എന്തിനെന്ന് കെ. മുരളീധരന്‍ എംഎല്‍എ. അന്‍പതു വര്‍ഷത്ത ിലധികം ജനപ്രതിനിധിയായ ഉമ്മന്‍ ചാണ്ടിയെക്കാള്‍ കമ്മിഷനു വിശ്വാസം സരിതയെയാണ്. നിയമ സെക്രട്ടറിയെ വിശ്വാസമില്‌ളെങ്കില്‍ പുതിയ ആളെ നിയമിക്കാന്‍ സര്‍ക്കാര്‍ തയാറാകണം.ഒരു റിപ്പോര്‍ട്ട് ഇത്രയും മോശമായി കൈകാര്യം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളോട് Read More …

സോളാര്‍ കേസില്‍ സരിതാ നായര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

തിരുവനന്തപുരം: സോളാര്‍ കേസ് അന്വേഷിച്ച മുന്‍ അന്വേഷണസംഘത്തിനെതിരേ സരിതാ നായര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മുന്‍ സര്‍ക്കാരിന്റെ ഭാഗമായുള്ളവര്‍ പ്രതിപ്പട്ടികയിലുള്ളതിനാല്‍ കേസ് അട്ടിമറിക്കപ്പെട്ടു. താന്‍ ഉന്നയിച്ച പരാതികള്‍ അന്വേഷിച്ചില്ല. തന്നെ പ്രതിയാക്കാന്‍ ഇപ്പോഴും ശ്രമം നടക്കുന്നുവെന്നും നീതി ലഭിച്ചില്ലെന്നും സരിതയുടെ പരാതിയില്‍ പറയുന്നു. ജുഡീഷല്‍ കമ്മീഷന് മുമ്പ് നല്‍കിയ പീഡന പരാതികളടക്കം ഈ പരാതിയില്‍ സരിത Read More …

സോളാര്‍ റിപ്പോര്‍ട്ട് നല്‍കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇപ്പോള്‍ പരസ്യപ്പെടുത്താനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റിപ്പോര്‍ട്ട് പരസ്യമാക്കുന്നത് നിയവിരുദ്ധമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. റിപ്പോര്‍ട്ടിന്റെ നല്കണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി പിണറായിവിജയന് കത്തയച്ചിരുന്നു. ദേശീയ വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തിലാണ് റിപ്പോര്‍ട്ട് ഇപ്പോള്‍ നല്‍കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. വിവരാവകാശ നിയമപ്രകാരം റിപ്പോര്‍ട്ട് നല്കാനാവില്ലെന്ന് നിയമമന്ത്രി അറിയിച്ചതിനെത്തുടര്‍ന്നായിരുന്നു Read More …

ഹര്‍ത്താല്‍ വിജയം; ജനങ്ങള്‍ സഹകരിച്ചു രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ യു.ഡി.എഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പൂര്‍ണ്ണ വിജയമയിരുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹര്‍ത്താല്‍ സമാധാനപരമായിരുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ നയം മൂലം ദുരിതമനുഭവിക്കുന്ന എല്ലാ ജനങ്ങളും ഹര്‍ത്താലുമായി സഹകരിച്ചു. വ്യാപാരികള്‍ കടകള്‍ സ്വമേധയാ അടച്ചു. എന്നാല്‍ ഇതുവരെ ഉണ്ടാകാത്ത വിധം സര്‍ക്കാര്‍ ഹര്‍ത്താല്‍ പൊളിക്കാന്‍ വ്യാപക ശ്രമം നടത്തിയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. Read More …

പെരുമഴയത്ത് കായിക മേള, സംഘാടകര്‍ക്ക് മന്ത്രി മണിയുടെ വക ശകാരവര്‍ഷം

ഇടുക്കി: പെരുമഴയത്ത് കായികമേള നടത്തിയ സംഘാടകര്‍ക്ക് മന്ത്രി എം.എം മണിയുടെ വക ശകാരവര്‍ഷം. പെരുമഴയത്ത് ഇടുക്കി റവന്യു ജില്ലാ കായികമേള നടത്താനുള്ള അധികൃതരുടെ നീക്കമാണ് ഉദ്ഘാടകനായ മന്ത്രിയുടെ കടുത്ത വിമര്‍ശനം ക്ഷണിച്ചുവരുത്തിയത്. മറ്റു രാജ്യങ്ങള്‍ കായികമേളകളില്‍ സ്വര്‍ണം വാരിക്കൂട്ടുമ്പോള്‍ ഇന്ത്യ പുറകിലായിപ്പോകുന്നത് ഇതുകൊണ്ടാണെന്നും, മഴ പെയ്തു പഴച്ചാറു പോലെയായ ഗ്രൗണ്ടില്‍ കുട്ടികള്‍ എങ്ങനെ ഓടാനാണെന്ന് മന്ത്രി Read More …

ഹര്‍ത്താലില്‍ മാറ്റമില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ യുഡിഎഫ് പതിനാറാം തീയതി പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലിന് മാറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമാധാനപരമായ ഹര്‍ത്താലായിരിക്കുന്ന നടക്കുക. നിലവിലെ സാഹചര്യത്തില്‍ ഹര്‍ത്താല്‍ നടത്തി പ്രതിഷേധിക്കാന്‍ പ്രതിപക്ഷം നിര്‍ബന്ധിതരാവുകയായിരുന്നുവെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ഹര്‍ത്താലിനെതിരേ രൂക്ഷ വിമര്‍ശനവുമായി കഴിഞ്ഞ ദിവസം ഹൈക്കോടതി രംഗത്തെത്തിയിരുന്നു. എന്തിന് വേണ്ടിയാണ് ഹര്‍ത്താലെന്ന് പ്രതിപക്ഷ നേതാവ് നേരിട്ടെത്തി വിശദീകരിക്കണമെന്ന് Read More …

ടിപി വധക്കേസ്; ഒത്തുതീര്‍പ്പ് തെളിവ് ബല്‍റാം ഹാജരാക്കണം: തിരുവഞ്ചൂര്‍

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒത്തുതീര്‍പ്പ് നടത്തിയെന്ന ആരോപണം തെളിയിക്കാന്‍ വിടി ബല്‍റാമിനെ വെല്ലുവിളിച്ച് മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ടിപി കേസ് നന്നായി അന്വേഷിച്ചതു കൊണ്ട് മന്ത്രിസ്ഥാനം പോയ ആളാണ് താന്‍, ഒരു ഒത്തുതീര്‍പ്പും തന്റെ കാലത്ത് നടന്നിട്ടില്ലെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. ഒത്തുതീര്‍പ്പ് സംബന്ധിച്ച തെളിവുണ്ടെങ്കില്‍ ബല്‍റാം അത് കോടതിയില്‍ ഹാജരാക്കണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു. Read More …