നടിയെ ആക്രമിച്ച കേസ്: മുഖ്യ സാക്ഷി മൊഴി മാറ്റി

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ പ്രധാന സാക്ഷി കോടതിയില്‍ മൊഴിമാറ്റി. കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയിലെ ജീവനക്കാരനാണ് മൊഴി മാറ്റിയത്. സുനില്‍ കുമാര്‍ ലക്ഷ്യയില്‍ എത്തിയത് കണ്ടിട്ടില്ലെന്നാണ് ജീവനക്കാരന്‍ കോടതിയില്‍ മൊഴി നല്‍കിയത്.   ദിലീപ് ജാമ്യത്തില്‍ പുറത്തിറങ്ങുന്നതിന് മുമ്ബാണ് ഇയാള്‍ കോടതിയില്‍ മൊഴി മാറ്റിയത്. രഹസ്യമൊഴിയുടെ പകര്‍പ്പ് അന്വേഷണ സംഘത്തിന് ലഭിച്ചു. അതേസമയം, മൊഴി മാറ്റത്തെ Read More …

കെപിസിസി യോഗത്തില്‍ സംഘര്‍ഷം, നേതാക്കള്‍ തമ്മില്‍ ഏറ്റുമുട്ടി

തിരുവനന്തപുരം: കെപിസിസി യോഗ സ്ഥലത്ത് സംഘര്‍ഷം. കെപിസിസി യോഗം ആരംഭിക്കുന്നതിന് തൊട്ടുമുന്‍പാണ് സംഘര്‍ഷമുണ്ടായത്. കെപിസിസി അംഗങ്ങളായ രാജ്‌മോഹന്‍ ഉണ്ണിത്താനും ജ്യോതികുമാര്‍ ചാമക്കാലയും ഏറ്റുമുട്ടി. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കെപിസിസി അംഗങ്ങളും മുതിര്‍ന്ന നേതാക്കളും ഹാളിലിരിക്കെയായിരുന്നു അസഭ്യവര്‍ഷവും ഏറ്റുമുട്ടലും. സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ ജ്യോതികുമാര്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ ഉണ്ണിത്താനെ ചൊടിപ്പിച്ചിരുന്നു. ഇതേച്ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. ജ്യോതികുമാര്‍ സദസിലേക്ക് പോകുന്നതിനിടെ ഉണ്ണിത്താന്‍ Read More …

കഥാകാരിയെ വിളിച്ച കള്ളന്‍ പിടിയില്‍

തിരുവനന്തപുരം: കഥാകാരിയെ വിളിച്ച കള്ളന്‍ പിടിയില്‍. ഇരട്ടക്കലുങ്ക് ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തില്‍ മോഷണം നടത്തിയ കേസിലെ പ്രതി നെടുമങ്ങാട് സ്വദേശി ഗോപുവിനെയാണ് മലയിന്‍കീഴ് പൊലീസ് പിടികൂടിയത്. നിരവധി മോഷണ കേസുകളില്‍ പ്രതിയായ ഇയാള്‍ ഇക്കഴിഞ്ഞ 20ന് ജയിലില്‍ നിന്ന് പുറത്തിറങ്ങിയിരുന്നു. ക്ഷേത്ര മോഷണത്തില്‍ ഇയാള്‍ കുപ്രസിദ്ധനാണെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെയാണ് ഓഫീസ് വാതില്‍ തകര്‍ത്ത് Read More …

തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റം ; മന്ത്രിക്ക് മുകളിലല്ല റവന്യൂ സെക്രട്ടറിയെന്ന് കാനം

തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റത്തില്‍ റവന്യൂ സെക്രട്ടറി പി എച്ച് കുര്യനെ വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മന്ത്രിക്ക് മുകളിലല്ല റവന്യൂ സെക്രട്ടറിയെന്ന് കാനം തുറന്നടിച്ചു മാത്രമല്ല, കളക്ടറുടെ റിപ്പോര്‍ട്ടില്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും കാനം രാജേന്ദ്രന്‍ അറിയിച്ചു. കയ്യേറ്റത്തില്‍ കൂടുതല്‍ പരിശോധന വേണമെന്ന പി എച്ച് കുര്യന്റെ പ്രസ്താവനയിലാണ് കാനം വിമര്‍ശിച്ചത്. Read More …

തോമസ് ചാണ്ടി വിഷയവും, കളക്ടറുടെ റിപ്പോര്‍ട്ടും മന്ത്രിസഭായോഗം പരിഗണിച്ചില്ല

തിരുവനന്തപുരം: സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് നിയമോപദേശത്തിനായി ജസ്റ്റിസ് അരിജിത്ത് പസായത്തിന് കൈമാറി. പ്രത്യേക നിയമസഭ സമ്മേളനത്തിന് മുന്‍പ് നിയമോപദേശം ലഭിക്കും. സഭയില്‍ വയ്ക്കുന്നതിന് മുന്നോടിയായി റിപ്പോര്‍ട്ട് മലയാളത്തിലേയ്ക്ക് തര്‍ജമ ചെയ്തു തുടങ്ങി. അടുത്ത മാസം ഒന്‍പതിന് നടക്കുന്ന നിയമസഭ സമ്മേളനത്തില്‍ മുഴുവന്‍ അംഗങ്ങള്‍ക്കും നല്‍കത്തക്ക വിധത്തില്‍ റിപ്പോര്‍ട്ടിന്റെ തര്‍ജമ പൂര്‍ത്തിയാക്കും.

ഹാദിയ: അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് വീണ്ടും മുഖ്യമന്ത്രിയെ സമീപിക്കാനൊരുങ്ങി ജിഐഒ

തിരുവനന്തപുരം: ഹാദിയ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ചയുണ്ടായെന്ന് ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍. അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് വീണ്ടും മുഖ്യമന്ത്രി പിണറായി വിജയനെ സമീപിക്കുമെന്നും ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡണ്ട് അഫീദ അഹമ്മദ്, ജോ. സെക്രട്ടറി ഹസ്‌ന മിയാന്‍ എന്നിവര്‍ പറഞ്ഞു. ഹാദിയ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയെ കാണാന്‍ തീരുമാനിച്ചതെന്നും അവര്‍ Read More …

തോമസ് ചാണ്ടിക്കെതിരെ നടപടി വേണമെന്ന് റവന്യൂ വകുപ്പ്

തിരുവനന്തപുരം: കായല്‍ കൈയേറ്റ വിഷയത്തില്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ നടപടി വേണമെന്ന് റവന്യൂ വകുപ്പ്. ജില്‌ളാകളക്ടര്‍ ടി.വി.അനുപമ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഗുര ുതരമായ പരാമര്‍ശങ്ങള്‍ ആണ് ഉള്ളതെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. ഭൂമി കൈയേറ്റം നടത്തിയെന്നാണ് കളക്ടറുടെ റിപ്പോര്‍ട്ട്. ഇത് ഭ ൂസംരക്ഷണനിയമത്തിന്റെ ലംഘനവും ക്രിമിനല്‍കുറ്റവുമാണെന്നും മന്ത്രി മുഖ്യമന്ത്രിയോട് വിശദീകരിച്ചു. Read More …

സോളാര്‍ നിയമോപദേശത്തില്‍ അസ്വഭാവികതയില്ല; കാനം

തിരുവനന്തപുരം : സോളാര്‍ കേസില്‍ നിയമോപദേശം തേടിയതില്‍ അസ്വഭാവികതയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഊഹാഹോങ്ങളുടെ പേരില്‍ സര്‍ക്കാരിനെ വിമര്‍ശിക്കാനാകില്ല. നിയമോപദേശം തേടിയത് ഭരണപരമായ തീരുമാനമാണെന്നും രാഷ്ട്രീയ തീരുമാനം അല്ലെന്നും അദ്ദേഹം പറഞ്ഞു.   സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ വീണ്ടും നിയമോപദേശം തേടാന്‍ മുഖ്യമന്ത്രി തീരുമാനിച്ചിരുന്നു. മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അരിജിത്ത് പസായത്തില്‍ Read More …