എയ്ഡഡ് സ്‌കൂള്‍, കോളെജ് നിയമനങ്ങളില്‍ വികലാംഗര്‍ക്ക് സംവരണം
തിരുവനന്തപുരം: എയ്ഡഡ് സ്‌കൂള്‍, കോളെജ് നിയമനങ്ങളില്‍ വികലാംഗര്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ മന്ത്രിസഭ തീരുമാനം. മൂന്നു ശതമാനം സംവരണം നല്കാനാണ് തീരുമാനമായത്. ദേവസ്വം ബോര്‍ഡ് നിയമനം പി എസ് സിക്ക് വിടാനുള്ള ബില്‍ കൊണ്ടുവരാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഈ മാസം 26ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. കെ എസ് എഫ് ഇ ജീവനക്കാരുടെ Read More …
