പ്രധാനമന്ത്രിക്കെതിരെ

തിരുവനന്തപുരം: വികസന പ്രഖ്യാപനങ്ങള്‍ നടത്തി കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കരുതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തെറ്റിദ്ധാരണ പരത്തുന്ന അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ച് കേരളത്തിലെ വോട്ടര്‍മാരെ വികസനത്തിന്റെ മറയിട്ട വര്‍ഗീയതയുടെ വിഷം ചീറ്റി ഭിന്നിപ്പിക്കാനും അതില്‍ നിന്നും നേട്ടമുണ്ടാക്കി ജയിച്ചു കയറാനും അങ്ങും അങ്ങയുടെ പാര്‍ട്ടിയും പ്രബുദ്ധ കേരള ജനത അംഗീകരിക്കില്ലെന്നും പ്രധാനമന്ത്രിക്കെതിരായി ഉമ്മന്‍ ചാണ്ടി ഫേസ് ബുക്കില്‍ കുറിച്ചു. Read More …

മദ്യത്തില്‍ നിലപാട് മാറ്റി യെച്ചൂരി

തിരുവനന്തപുരം: മദ്യനയത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി യെച്ചൂരി നിലപാടുമാറ്റിയത് സംസ്ഥാന നേതാക്കളുടെ സമ്മര്‍ദം മൂലമാണെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. സംസ്ഥാനത്തെ സിപിഎം നേതാക്കള്‍ മദ്യലോബിയുടെ പിണിയാളുകളുമായി മാറി. മദ്യനയത്തിന് ശേഷം മദ്യഉപയോഗം കുറഞ്ഞില്ലെന്ന് വരുത്തിതാര്‍ക്കാനാണ് ശ്രമം. സിപിഎം വന്‍കിട മദ്യലോബികളുടെ താല്‍പെര്യം സംരക്ഷിക്കുകയാണെന്നും സുധീരന്‍ ആരോപിച്ചു. ഇടതുമുന്നണി അധികാരത്തിലെത്തിയാല്‍ ഇപ്പോഴത്തെ മദ്യനയത്തില്‍ മദ്യ ഉഭോഗം Read More …

പഞ്ചായത്ത് രാജ് പുരസ്‌കാരം കേരളം ഏറ്റുവാങ്ങി

തിരുവനന്തപുരം: അധികാര വികേന്ദ്രീകരണത്തിന് ഏറ്റവും മികച്ച സംസ്ഥാനത്തിനുള്ള ഈ വര്‍ഷത്തെ കേന്ദ്ര പഞ്ചായത്ത് രാജ് പുരസ്‌കാരം കേരളം ഏറ്റുവാങ്ങി. ജാംഷെഡ്പൂരിലെ ജെ.ആര്‍.ഡി.ടാറ്റ കോംപ്ലക്‌സില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പുരസ്‌കാരം സമ്മാനിച്ചത്. ഇന്ത്യയിലെ മികച്ച രണ്ടാമത്തെ സംസ്ഥാനത്തിനുള്ള ഇപഞ്ചായത്ത് അവാര്‍ഡും കേരളത്തിന് ലഭിച്ചു. തദ്ദേശസ്വയംഭരണ സ്‌പെഷ്യല്‍ സെക്രട്ടറി ഷെയ്ക്ക് പരീത് കേരള സര്‍ക്കാരിന് വേണ്ടി പുരസ്‌കാരങ്ങള്‍ Read More …

പോളിയോ രോഗപ്രതിരോധം അന്താരാഷ്ട്ര നിലവാരത്തിലേക്ക്

തിരുവനന്തപുരം: പോളിയോ രോഗത്തിനെതിരായ ദേശീയ രോഗപ്രതിരോധ പരിപാടി അന്താരാഷ്ട്ര നിലവാരത്തില്‍ ഉയര്‍ത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഏപ്രില്‍ 25 മുതല്‍ ഇപ്പോഴുളള ടി.ഒ.പി.വി(െ്രെടവാലന്റ്) തുളളിമരുന്നിന് പകരം ബി.ഒ.പി.വി (ബൈവാലന്റ്) തുളളിമരുന്ന് നല്‍കിത്തുടങ്ങും. രാജ്യത്തുടനീളം ഈ ദിവസം ദേശീയ പരിവര്‍ത്തനദിനമായി ആചരിക്കും. നിലവില്‍ പതിവ് പ്രതിരോധ പരിപാടികളിലും പോളിയോ കാമ്പയിനുകളിലും നല്‍കിവരുന്ന െ്രെടവാലന്റ് ഓറല്‍ പോളിയോ വാക്‌സിനില്‍ ടൈപ്പ് Read More …

മുഖ്യമന്ത്രിക്ക് പുതിയ വെബ്‌സൈറ്റ്

തിരുവനന്തപുരം  മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പുതിയ സ്വകാര്യ വെബ്‌സൈറ്റ് തുടങ്ങി. www.oommenchandy.net എന്നതാണ് പുതിയ വിലാസം. മുഖ്യമന്ത്രിയുടെ ദൈനംദിന പരിപാടികളുടെയും സര്‍ക്കാര്‍ പദ്ധതികളുടെയും വിശദാംശങ്ങള്‍ ഈ വെബ്‌സൈറ്റില്‍ ലഭ്യമാകും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ംംം.സലൃമഹമരാ.ഴീ്.ശി എന്ന സൈറ്റില്‍ സമകാലിക വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നില്ല.

കേരളത്തിന് വീണ്ടും ദേശീയ പുരസ്‌കാരം

തിരുവനന്തപുരം പഞ്ചായത്ത് രാജ് സംവിധാനം കാര്യക്ഷമമായി നടപ്പാക്കിയ ഏറ്റവും മികച്ച സംസ്ഥാനത്തിനുള്ള ദേശീയ ബഹുമതിക്ക് കേരളം വീണ്ടും അര്‍ഹമായി. ഇത് സംബന്ധിച്ച അറിയിപ്പ് കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയത്തില്‍ നിന്നും സംസ്ഥാന ഗവണ്‍മെന്റിന് ലഭിച്ചു. തുടര്‍ച്ചയായി രണ്ടാം തവണയാണ് കേരളം ഒന്നാം സ്ഥാനത്തിനര്‍ഹമാകുന്നത്. അധികാരവികേന്ദ്രീകരണ സൂചികയില്‍ കേരളം ഉന്നത സ്ഥാനത്താണെന്ന് 201516 ലെ ഇതു സംബന്ധിച്ച Read More …

കോടിയേരിക്ക് പരാജയഭീതി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തില്‍ ബി ജെ പിയും കോണ്‍ഗ്രസും തമ്മില്‍ ധാരണയായെന്ന സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന തെരഞ്ഞെടുപ്പ് പരാജയ ഭീതിമൂലമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള ഇടതുമുന്നണിയുടെ മുന്‍ കൂര്‍ ജാമ്യമെടുപ്പാണിത്. കോണ്‍ഗ്രസ് ഒരിക്കലും ബി ജെ പിയുമായി കൂട്ടു ചേരില്ലെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. Read More …

പുരസ്‌കാരത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം കുട്ടികളുടെ ക്ഷേമം, വികസനം, സംരക്ഷണം എന്നീ മേഖലകളില്‍ മികച്ച സംഭാവനകള്‍ നല്‍കിയിട്ടുളള വ്യക്തികളില്‍ നിന്നും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നിന്നും ശിശു ക്ഷേമത്തിനുളള 2016 ലെ ദേശീയ പുരസ്‌കാരത്തിനുളള അപേക്ഷ ക്ഷണിച്ചു. അവാര്‍ഡിന് അപേക്ഷിക്കുന്ന വ്യക്തികള്‍/സ്ഥാപനങ്ങള്‍ ഈ രംഗവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നവരാകണം. ഏതെങ്കിലും സ്ഥാപനങ്ങളില്‍ നിന്നും പ്രതിഫലം പറ്റി പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തിഗത Read More …