ഏക സിവില്‍ കോഡിലൂടെ ആര്‍.എസ്.എസ് എന്താണോ ആഗ്രഹിക്കുന്നത് അത് വന്നു തുടങ്ങിയെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍
തിരുവനന്തപുരം: ഏക സിവില്‍ കോഡിലൂടെ ആര്‍.എസ്.എസ് എന്താണോ ആഗ്രഹിക്കുന്നത് അത് വരാനിരിക്കുകയല്ല, വന്നുതുടങ്ങിയിരിക്കുന്നെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. ഒരു ജനവിഭാഗത്തെ വിശ്വാസപരമായി ജീവിക്കാന്‍ സമ്മതിക്കില്ലെന്ന ശാഠ്യമാണ് ബി.ജെ.പിയും കേന്ദ്ര സര്‍ക്കാറും വെച്ചുപുലര്‍ത്തുന്നത്. വിശ്വാസ പ്രമാണങ്ങളുടെ കടയ്ക്കല്‍ കത്തിവെക്കാനും ശ്രമം തുടങ്ങിയിരിക്കുന്നു. ഏക സിവില്‍ കോഡ് മുസ്ലിംകളുടെ മാത്രം പ്രശ്നമല്ലെന്നും ഇ.ടി പറഞ്ഞു. ഏക സിവില്‍ Read More …
