യൂത്ത് കോണ്‍ഗ്രസിലെ പീഡനം ചെറിയ വിഷയമെന്ന് കെ സുധാകരന്‍; ഷാഫി പറമ്ബിലിനോട് വിശദീകരണം ചോദിച്ചു
തിരുവനന്തപുരം: പാലക്കാട് യൂത്ത് കോണ്‍ഗ്രസ് ക്യാമ്ബില്‍ ദലിത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് ചെറിയ വിഷയമെന്ന് കെ സുധാകരന്‍. ഇത് സംബന്ധിച്ച് ഷാഫി പറമ്ബിലിനോട് വിശദീകരണം തേടിയിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു. അത് വലിയ ചര്‍ച്ചയല്ല, ചെറിയ വിഷയമാണെന്നായിരുന്നു സുധാകരന്റെ ന്യായീകരണം. യുവതി പരാതി നല്‍കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു നടപടിയിലേക്കും കോണ്‍ഗ്രസ് നീങ്ങിയിട്ടില്ല. പരാതി പിന്‍വലിപ്പിക്കാനുള്ള ശ്രമവും Read More …
