രാഷ്ട്രീയധാർമ്മികത ഉണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണം; വി മുരളീധന്‍

രാഷ്ട്രീയധാർമ്മികത അൽപമെങ്കിലും ഉണ്ടെങ്കിൽ കള്ളക്കടത്ത് കേസിൽ ആരോപണവിധേയനായ മുഖ്യമന്ത്രി ആ സ്ഥാനത്ത് തുടരരുതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധന്‍. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടവരുടെ മൊഴി വന്നതിന് ശേഷം, അവരുടെ പ്രസ്‌താവന വന്നതിന് ശേഷം നാട്ടിൽ എന്തൊക്കെയാണ് നടന്നുകൊണ്ടിരിക്കുന്നത് എന്ന് കേരളത്തിലെ ജനങ്ങൾക്ക് അറിയാം. അവരെ ഭീഷണിപ്പെടുത്തുന്നു, ഇപ്പോൾ മുഖ്യമന്ത്രി പറയുന്നു അന്വേഷണത്തിന് കേന്ദ്ര ഏജൻസിയെ Read More …

സ്വപ്നയുടെ പിറകില്‍ പി.സി ജോര്‍ജ്, ഈരാറ്റുപേട്ടയിലെ വീട്ടിലേക്ക് തന്നെയും വിളിച്ചു വരുത്തി: സരിതയുടെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയ്ക്കെതിരെ സ്വപ്ന മൊഴി നല്‍കിയത് പി.സി ജോര്‍ജിന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന് വെളിപ്പെടുത്തി സരിതാ നായര്‍ രംഗത്ത്. മുഖ്യമന്ത്രിക്കെതിരെ, സ്വപ്‌നയ്‌ക്ക് വേണ്ടി മൊഴി നല്‍കാന്‍ തന്നോട് പി.സി ജോര്‍ജ് ആവശ്യപ്പെട്ടന്നും, ഈരാറ്റുപേട്ടയിലെ വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് സംസാരിച്ചതെന്നും അവര്‍ പറഞ്ഞു. ‘സ്വപ്നയുടെ കൈവശം തെളിവുകളില്ലെന്ന് ജയിലില്‍വച്ച്‌ അറിയാം. അതിനാല്‍ ഞാന്‍ പിന്മാറുകയായിരുന്നു. എന്നാല്‍, സ്വപ്‌നയും Read More …

സംസ്ഥാനത്ത് ആറ് ജില്ലകളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ അടുത്ത മണിക്കൂറുകളില്‍ മഴ പെയ്യുമെന്ന് മുന്നറിയിപ്പ്. വൈകുന്നേരം നാല് മണിക്ക് പുറപ്പെടുവിച്ച്‌ മുന്നറിയിപ്പില്‍ അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് അറിയിച്ചിട്ടുള്ളത്. തൃശ്ശൂര്‍, എറണാകുളം, Read More …

സ്വര്‍ണക്കടത്ത് വിവാദത്തില്‍ പ്രതിരോധിക്കാന്‍ സിപിഎം; വിപുലമായ രാഷ്ട്രീയ വിശദീകരണയോഗങ്ങള്‍ നടത്തും

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ സ്വര്‍ണക്കടത്ത് വിവാദത്തില്‍ വിപുലമായ പ്രചാരണത്തിന് സിപിഎം. ആരാപണത്തിന് പിന്നില്‍ പ്രതിപക്ഷവും ബിജെപിയുമാണെന്നും ഇത് തുറന്നുകാട്ടാന്‍ രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ നടത്തണമെന്നുമാണ് ഇന്ന് ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗത്തിന്റെ തീരുമാനം. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് പ്രതിപക്ഷവും ബിജെപിയും ഇത്തരമൊരുനീക്കത്തിന് പിന്നിലെന്നാണ് സിപിഎം വിലയിരുത്തല്‍. സ്വപ്‌നയുടെ പുതിയ വെളിപ്പെടുത്തലിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ഈ സാഹചര്യത്തില്‍ സ്വര്‍ണക്കടത്തുമായി Read More …

മുഖ്യമന്ത്രിയുമായി കെ വി തോമസ് കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്‍്റെ വികസന പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച്‌ പ്രവര്‍ത്തിക്കുമെന്ന് കെവി തോമസ്. വികസന പദ്ധതികള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ മുഖ്യമന്ത്രിക്ക് കൈമാറി. പദവികള്‍ തരണമോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ കെവി തോമസ് തിരുവനന്തപുരത്ത് പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വികസന സാധ്യത കൂടുതലുള്ള മേഖലയെ പറ്റി സംസാരിച്ചു. മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര Read More …

സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും കൊവിഡ് കേസുകള്‍ രണ്ടായിരത്തിന് മുകളില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കൊവിഡ് കേസുകള്‍ രണ്ടായിരം കടന്നു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് പ്രതിദിന രോഗികളുടെ എണ്ണം രണ്ടായിരം കടക്കുന്നത്. 2415 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. അഞ്ച് കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൂടുതല്‍ രോഗികള്‍ എറണാകുളത്താണ്. 796 പേര്‍. തിരുവനന്തപുരം ജില്ലയില്‍ 368 പേര്‍ക്കും കോട്ടയത്ത് 260 പേര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ദേശീയ Read More …

സ്വപ്‌നയെ പൂട്ടാന്‍ വന്‍പട; ഗൂഢാലോചനയില്‍ അന്വേഷണം ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തില്‍

തിരുവനന്തപുരം: സ്വപ്‌ന സുരേഷിനെതിരായ ഗൂഢാലോചന കേസില്‍ അന്വേഷണചുമതല ക്രൈംബ്രാഞ്ച് മേധാവിക്ക്. എ.ഡി.ജി.പി ഷെയ്ഖ് ദര്‍ബേഷ് സാഹിബിന്റെ നേതൃത്വത്തില്‍ നടത്തുന്ന അന്വേഷണത്തില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള ഉയര്‍ന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും ഉള്‍പ്പെടും.ൃ 12 അംഗ അന്വേഷണ സംഘത്തില്‍ തിരുവനന്തപുരം ്രൈകംബ്രാഞ്ച് എസ്.പി എസ്. മധുസൂദനന്‍ ആണ് അന്വേഷണ ഉദ്യോഗസ്ഥന്‍. കണ്ണുര്‍ അഡീഷണല്‍ എസ്.പി, വിവിധ ജില്ലകളില്‍ നിന്നുള്ള Read More …

യോഗ്യത വ്യക്തമാക്കാതെ സര്‍ക്കാര്‍ താല്‍ക്കാലിക നിയമനങ്ങള്‍ നടത്താനൊരുങ്ങുന്നു;വി ടി ബെല്‍റാം

യോഗ്യത എന്താണെന്ന് വ്യക്തമാക്കാതെ സര്‍ക്കാര്‍ താല്‍ക്കാലിക നിയമനങ്ങള്‍ നടത്താനൊരുങ്ങുകയാണെന്ന ആരോപണവുമായി മുന്‍ എം.എല്‍.എ വി.ടി ബെല്‍റിമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. മുഖ്യമന്ത്രിയുടെ കീഴിലുള്ള പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ ഇവാലുവേഷന്‍ ആന്‍‍ഡ് മോണിറ്ററിംഗ് വകുപ്പില്‍ വീണ്ടും പുതുതായി കുറേ തസ്തികകള്‍ സൃഷ്ടിച്ച്‌ താത്ക്കാലിക നിയമനങ്ങള്‍ നടത്താനൊരുങ്ങുകയാണെന്നാണ് ബെല്‍റാമിന്റെ ആരോപണം. ഒരു ലക്ഷവും ഒരു ലക്ഷത്തി മുപ്പതിനായിരവുമൊക്കെയാണ് ശമ്ബളം. യോഗ്യത എന്തായിരിക്കണമെന്ന് Read More …