തയ്യാറെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ എല്‍ഡിഎഫ് തയ്യാറെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഐയില്‍ മൂന്നു തവണ മത്സരിച്ചവര്‍ക്ക് സീറ്റില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ച്‌ വ്യക്തമാക്കി. ജനപ്രീതിയുടെ പേരില്‍ ഒരു നേതാവിനും ഇളവുണ്ടാകില്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു. നേരത്തെ മന്ത്രി വി എസ് സുനില്‍ കുമാറിനെ പോലെ പ്രവര്‍ത്തന മികവിനാല്‍ ജന ശ്രദ്ധ നേടിയ നേതാക്കള്‍ക്ക് ഒരു Read More …

കോ​ണ്‍​ഗ്ര​സ് മു​ക്ത ഭാ​ര​ത​മാ​ണ് ബി​ജെ​പി​യു​ടെ ല​ക്ഷ്യ​മെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ് മു​ക്ത ഭാ​ര​ത​മാ​ണ് ബി​ജെ​പി​യു​ടെ ല​ക്ഷ്യ​മെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി. പു​തു​ച്ചേ​രി​യി​ല്‍ വ​രെ നാം ​അ​ത് ക​ണ്ടു. തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​ന്‍​പാ​ണ് ബി​ജെ​പി പു​തു​ച്ചേ​രി​യി​ല്‍ കോ​ണ്‍​ഗ്ര​സി​നെ അ​ട്ടി​മ​റി​ച്ച​തെ​ന്നും ഉ​മ്മ​ന്‍ ചാ​ണ്ടി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. 40 സീ​റ്റ് കി​ട്ടാ​യാ​ല്‍ കേ​ര​ളം ഭ​രി​ക്കു​മെ​ന്ന ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍റെ പ്ര​സ്താ​വ​ന​യോ​ടും ഉ​മ്മ​ന്‍ ചാ​ണ്ടി പ്ര​തി​ക​രി​ച്ചു. 140 സീ​റ്റി​ല്‍ 40 Read More …

മുഖ്യമന്ത്രിയ്‌ക്ക് ഇച്ഛാഭംഗം; ഒരു ഉദ്യോഗസ്ഥന് ഇത്ര വലിയ കരാര്‍ ഒപ്പുവയ്‌ക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ മത്സ്യസമ്ബത്ത് കൊളളയടിക്കാനുളള നീക്കം പ്രതിപക്ഷം പുറത്ത് കൊണ്ട് വന്നതോടെ ഇച്ഛാഭംഗം വന്ന മുഖ്യമന്ത്രി പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തുന്നുവെന്ന് പറയുകയാണെന്ന് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിയുടെ കീഴില്‍ നടക്കുന്ന കാര്യങ്ങള്‍ അദ്ദേഹം അറിഞ്ഞില്ലെങ്കില്‍ പിന്നീട് ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യതയില്ല. ഒരു ഉദ്യോഗസ്ഥന് ഇത്ര Read More …

നേമം, വട്ടിയൂര്‍ക്കാവ് സീറ്റുകളില്‍ ഏതിലെങ്കിലും മത്സരിക്കണം; ആവശ്യവുമായി എ ഐ സി സി നിരീക്ഷകര്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാവ് വി എം സുധീരനെ മത്സരിപ്പിക്കാന്‍ നീക്കം സജീവമാക്കി കോണ്‍ഗ്രസ്. എ ഐ സി സി നിരീക്ഷകരായി ഹൈക്കമാന്‍ഡ് നിയോഗിച്ച പി വി മോഹനും പി വിശ്വനാഥും സുധീരനെ തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയിലെത്തി കണ്ടു. നേമം, വട്ടിയൂര്‍ക്കാവ് സീറ്റുകളില്‍ ഏതിലെങ്കിലും സുധീരനെ മത്സരിപ്പിക്കണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ താത്പര്യം. ഈ ദൗത്യവുമായാണ് Read More …

പവര്‍ കട്ട് കേരളത്തില്‍ നിന്നും എന്നന്നേക്കുമായി ഒഴിവാക്കുകയാണ് ലക്ഷ്യം : എം.എം മണി

കൂടുതല്‍ സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിച്ച്‌ വൈദ്യുതി ഉപയോഗം കുറയ്ക്കുകയും പവര്‍ കട്ട് കേരളത്തില്‍ നിന്നും എന്നന്നേക്കുമായി ഒഴിവാക്കുകയുമാണ് ലക്ഷ്യമെന്ന് വൈദ്യുതി മന്ത്രി എം.എം മണി. പാലക്കാട് ജില്ലാ ജയിലില്‍ സ്ഥാപിച്ച 77.2- കിലോവാട്സ് സൗരോര്‍ജ്ജ പ്ലാന്റ് ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തില്‍ ആവശ്യം വരുന്ന വൈദ്യുതിയുടെ മുപ്പത്തിയഞ്ചു ശതമാനം മാത്രമേ ഇവിടെ ഉദ്പാദിപ്പിക്കുന്നുള്ളൂവെന്നും Read More …

ഉപരാഷ്​ട്രപതിയുടെ സന്ദര്‍ശനം: സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി

തി​രു​വ​ന​ന്ത​പു​രം: ഉ​പ​രാ​ഷ്​​ട്ര​പ​തി വെ​ങ്ക​യ്യ​നാ​യി​ഡു​വി​െന്‍റ സ​ന്ദ​ര്‍​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ല്‍ വ്യാ​ഴാ​ഴ്​​ച ശ​ക്ത​മാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളും ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​വും ഏ​ര്‍​പ്പെ​ടു​ത്തി​യ​താ​യി ഐ.​ജി.​പി​യും തി​രു​വ​ന​ന്ത​പു​രം സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​റു​മാ​യ ബ​ല്‍​റാം​കു​മാ​ര്‍ ഉ​പാ​ധ്യാ​യ അ​റി​യി​ച്ചു. 1000 പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. ഉ​ച്ച​ക്ക്​ 12 മു​ത​ല്‍ ഒ​ന്നു​വ​രെ​യും വൈ​കീ​ട്ട് ആ​റു​മു​ത​ല്‍ 7.30 വ​രെ​യു​മു​ള്ള സ​മ​യ​ത്ത് എ​യ​ര്‍​പോ​ര്‍​ട്ടി​ലേ​ക്ക്​ വ​രു​ന്ന യാ​ത്ര​ക്കാ​ര്‍ അ​വ​രു​ടെ യാ​ത്ര നേ​ര​ത്തേ Read More …

അതീവ ജാ​ഗ്രത!! പകല്‍ ചൂട് കൂടുന്നു; മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: പകല്‍ സമയത്ത് താപനില കൂടുന്നു. ജാ​ഗ്രതാ നിര്‍ദ്ദേശവുമായി ദുരന്ത നിവാരണ അതോറിറ്റി. സൂര്യാഘാതം, സൂര്യതപം, നിര്‍ജലീകരണം എന്നിവയില്‍ ജാഗ്രത പാലിക്കണമെന്നുള്ള മുന്നറിയിപ്പാണ് അതോറിറ്റി നിര്‍ദ്ദേശിച്ചത്. പകല്‍ 11 മുതല്‍ 3 മണി വരെ നേരിട്ട് വെയില്‍ കൊള്ളുന്നത് ഒഴിവാക്കണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശം. കുട്ടികള്‍, പ്രായമായവര്‍ , ഗര്‍ഭിണികള്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. Read More …

വികലാംഗക്ഷേമ കോര്‍പറേഷനില്‍ ശമ്ബള പരിഷ്‌കരണം അനുവദിച്ചു

തിരുവനന്തപുരം > സംസ്ഥാന വികലാംഗക്ഷേമ കോര്പറേഷനിലെ സര്ക്കാര് അംഗീകാരമുള്ള തസ്തികളിലെ ജീവനക്കാര്ക്ക് പത്താം ശമ്ബള പരിഷ്കരണം അനുവദിച്ച്‌ മന്ത്രി കെ കെ ശൈലജ അറിയിച്ചു. ഈ സര്ക്കാരിന്റെ കാലത്ത് ഇത് രണ്ടാം തവണയാണ് വികലാംഗക്ഷേമ കേര്പറേഷനില് ശമ്ബള പരിഷ്ക്കരണം അനുവദിക്കുന്നത്. 2017ല് ശമ്ബള പരിഷ്ക്കരണം നടപ്പിലാക്കിയ ശേഷം നാല് വര്ഷം കഴിയുമ്ബോഴാണ് വീണ്ടും ശമ്ബള പരിഷ്ക്കരണം Read More …