ഗൂഢാലോചന: പ്രത്യേക അന്വേഷണസംഘം ഇന്ന്‌ യോഗം ചേരും

തിരുവനന്തപുരം: മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഗൂഢാലോചന നടത്തിയെന്ന കേസന്വേഷിക്കുന്ന പ്രത്യേകസംഘം തിങ്കളാഴ്ച യോഗം ചേരും. രാവിലെ 11ന്‌ പൊലീസ്‌ ആസ്ഥാനത്ത്‌ ക്രൈംബ്രാഞ്ച്‌ എ.ഡി.ജി.പി ഷേയ്ഖ് ദര്‍വേശ് സാഹിബി‍െന്‍റ സാന്നിധ്യത്തിലാകും യോഗം. കേസിലെ തുടര്‍നടപടികള്‍ സംബന്ധിച്ച്‌ യോഗത്തില്‍ തീരുമാനമാകും. സ്വപ്‌നയുടെ സുഹൃത്ത്‌ ഷാജ്‌ കിരണ്‍ പൊലീസ്‌ മേധാവിക്ക്‌ നല്‍കിയ പരാതി പ്രത്യേക അന്വേഷണസംഘത്തിന്‌ കൈമാറിയിരുന്നു. കഴിഞ്ഞദിവസം സ്വപ്‌ന പുറത്തുവിട്ട Read More …

കനത്ത മഴ; കേരളത്തില്‍ ഇന്ന് 10 ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്

തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥാവകുപ്പ് അടുത്ത അഞ്ച് ദിവസത്തേക്കുള്ള കേരളത്തിനുള്ള മഴ സാധ്യത പ്രവചിച്ചു. വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട്. വ്യാഴാഴ്ച ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും മഞ്ഞ അലര്‍ട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് Read More …

കെഎസ്‌ആര്‍ടിസി ശമ്ബള വിതരണത്തിന് വീണ്ടും ധനസഹായം അനുവദിച്ച്‌ സര്‍ക്കാര്‍

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയെ കൈവിടാതെ സര്‍ക്കാര്‍. കെഎസ്‌ആര്‍ടിസി ശമ്ബള വിതരണത്തിന് വീണ്ടും ധനസഹായം അനുവദിച്ചു ധനവകുപ്പ്. ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കിയ വകയില്‍ സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് തിരികെ നല്‍കേണ്ട തുകയായ 145.17 കോടി രൂപയാണ് അനുവദിച്ചത്. ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കാന്‍ 30 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. ശമ്ബളം നല്‍കാന്‍ 35 കോടി രൂപ കൂടി വേണമെന്നാണ് Read More …

താന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഒരു സുരക്ഷയും ഉണ്ടായിരുന്നില്ല, എനിക്കെതിരെ കല്ലേറു വരെ ഉണ്ടായില്ലേ എന്ന് ഉമ്മന്‍ചാണ്ടി

മുഖ്യമന്ത്രിയുടെ സുരക്ഷക്കെന്ന പേരില്‍ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ക്രമീകരണങ്ങള്‍ക്കെതിരെ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി രംഗത്ത്.താന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഒരു സുരക്ഷയും ഉണ്ടായിരുന്നില്ലഎനിക്കെതിരെ കല്ലേറു വരെ ഉണ്ടായില്ലേ. മുഖ്യമന്ത്രിയുടെ സുരക്ഷ പ്രധാനമാണ്.എന്നാല്‍ കരിങ്കോടി പ്രതിഷേധം പാടില്ല എന്നു പറയാനാവില്ല.കറുത്ത മാസ്ക് പോലും പാടില്ല എന്നു പറയുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. ഇടതുപക്ഷം വഴിവിട്ട പ്രതിഷേധം നടത്തിയവരാണ്.അത്തരം പ്രതിഷേധങ്ങള്‍ Read More …

ഷാജ് കിരണിനെയും ഇബ്രാഹിമിനെയും ചോദ്യംചെയ്യും; നാളെ നോട്ടീസ് നല്‍കും

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് പുറത്തുവിട്ട ശബ്ദരേഖയുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങളില്‍ ഷാജ് കിരണിനെയും ഇബ്രാഹിമിനെയും ചോദ്യം ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘം. ഇതുമായി ബന്ധപ്പെട്ട് നാളെ ഇവര്‍ക്ക് നോട്ടീസ് നല്‍കും. സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തിന് ഷാജ് കിരണ്‍ ശനിയാഴ്ച നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യുന്നത്.സ്വപ്‌ന സുരേഷ് പുറത്തുവിട്ട ശബ്ദരേഖ Read More …

ബിരിയാണി പാത്രത്തെ കുറിച്ച്‌ കേന്ദ്ര ഏജന്‍സി അന്വേഷിക്കും -കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നും മൂന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഇപ്പോഴും കേസ് അന്വേഷിക്കുന്നുണ്ടെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. എല്ലാ കുറ്റപത്രങ്ങളും ഭാഗികമാണ്. ഒരു കേസിലും കുറ്റപത്രം പൂര്‍ണമായിട്ടില്ല. ബിരിയാണി പാത്രവുമായി ബന്ധപ്പെട്ട സംഭവത്തിലും അന്വേഷണം നടക്കും – കെ. സുരേന്ദ്രന്‍ Read More …

കരിങ്കൊടി കാണിച്ച അഭിഭാഷകനെ പൊലീസ് സ്റ്റേഷനില്‍ അടിവസ്ത്രത്തില്‍ നിര്‍ത്തി: വി.ഡി സതീശന്‍

തിരുവന്തപുരം: കറുത്ത നിറത്തിലുള്ള മാസ്ക് വിലക്കിയ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച്‌ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കണ്ണില്‍ ഇരുട്ട് കയറിയത് കൊണ്ടാണ് മുഖ്യമന്ത്രിക്ക് എല്ലാം കറുപ്പായി തോന്നുന്നതെന്ന് സതീശന്‍ പരിഹസിച്ചു. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചയാളെ വസ്ത്രമുരിഞ്ഞാണ് പൊലീസ് സ്റ്റേഷനില്‍ നിര്‍ത്തിയതെന്നും അദ്ദേഹം ആരോപിച്ചു. കരിങ്കൊടി കാണിച്ച അഭിഭാഷകനെ പൊലീസ് സ്റ്റേഷനില്‍ അടിവസ്ത്രത്തില്‍ നിര്‍ത്തിയ Read More …

ഇരയെ സഹായിക്കാന്‍ 24 മണിക്കൂറിനുള്ളില്‍ വിക്ടിം ലെസണ്‍ ഓഫീസര്‍; ​ഹെെക്കോടതി

തിരുവനന്തപുരം: ഇരയായവരെ 24 മണിക്കൂറിനുള്ളില്‍ സഹായിക്കാന്‍ വിക്ടിം ലെസണ്‍ ഓഫീസറെ നിയോ​ഗിക്കാന്‍ ഉത്തരവിറക്കി ഹെെക്കോടതി. ലെെം​ഗിക പീഡനം, കൊലപാതകം, പോക്സോ എന്നീ കേസുകളില്‍ ഇരകളായവര്‍ക്ക് നിയമസ​ഹായം അടക്കമുള്ള സൗകര്യമൊരുക്കുക എന്നതാണ് ഇവരുടെ ദൗത്യം. കേസെടുത്ത് 24 മണിക്കൂറിനകം വിക്ടിം ലെസണ്‍ ഓഫീസറെ നിയോ​ഗിക്കണം എന്ന ഹെെക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. ഇരയ്ക്കും അന്വേഷണ ഉദ്ദ്യോ​ഗസ്ഥനുമിടയില്‍ ഒരു Read More …