എല്‍ഡിഎഫും യുഡിഎഫും മത്സരിക്കുന്നത് പരസ്പര ധാരണയില്‍: കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്- യുഡിഎഫ് മുന്നണികള്‍ മത്സരിക്കുന്നത് പരസ്പര ധാരണയിലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ഇരു മുന്നണികളും അഴിമതി സാര്‍വത്രികമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എല്‍ഡിഎഫും യുഡിഎഫും ധാരണ ഉണ്ടാക്കിയിരിക്കുന്നത്. ജനങ്ങള്‍ ഇത് മനസ്സിലാക്കി തള്ളിക്കളയുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപന വേളയില്‍ Read More …

കോവിഡ് കാലത്ത് പ്രമേഹരോഗികള്‍ ഏറെ ശ്രദ്ധിക്കണം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: കോവിഡ് കാലത്ത് പ്രമേഹ രോഗികള്‍ ഏറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ലോകം കോവിഡിന്റെ പിടിയിലായിരിക്കുന്ന സമയത്താണ് മറ്റൊരു ലോക പ്രമേഹ ദിനം കടന്നു വരുന്നത്. പ്രമേഹരോഗ നിയന്ത്രണത്തില്‍ നഴ്‌സുമാരുടെ പ്രാധാന്യം ഓര്‍മ്മിപ്പിച്ചുകൊണ്ട് ‘നഴ്‌സുമാര്‍ക്ക് മാറ്റം സൃഷ്ടിക്കാന്‍ കഴിയും’ എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ലോകത്ത് 422 മില്യണ്‍ ആളുകള്‍ പ്രമേഹബാധിതരാണ്. Read More …

പൊലീസ് ഡ്രൈവര്‍ തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരം കല്ലമ്ബലത്ത് പൊലീസ് ഡ്രൈവര്‍ തൂങ്ങി മരിച്ച നിലയില്‍. കല്ലമ്ബലം പൊലീസ് സ്റ്റേഷനിലെ ഡ്രൈവറെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വര്‍ക്കല പാളയംകുന്ന് സ്വദേശി മനോജ് (42) ആണ് മരിച്ചത്. ഇന്നലെ ഡേ ആന്‍ഡ് നൈറ്റ് ഡ്യൂട്ടിയായിരുന്നു മനോജിന്. ഇന്ന് പുലര്‍ച്ചെ സ്റ്റേഷനിലെ രണ്ടാമത്തെ നിലയിലേക്ക് പോയ മനോജിനെ പിന്നീട് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. Read More …

തദ്ദേശ സ്ഥാപനങ്ങളില്‍ ഓഡിറ്റിംഗ് നിര്‍ത്തിയ സംഭവം; രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍

കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലെ ഓഡിറ്റിംഗ് നിര്‍ത്തിയതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു. ഓഡിറ്റ് നിര്‍ത്തിയത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്. ലൈഫ് മിഷന്‍ ക്രമക്കേട് പുറത്തുവരുന്നത് തടയാനാണ് ശ്രമമെന്ന് ചെന്നിത്തല ആരോപിച്ചു. കേന്ദ്ര മാര്‍ഗ്ഗരേഖ കിട്ടിയില്ല എന്നത് കളവാണ്. സര്‍ക്കാര്‍ പദ്ധതി നടത്തിപ്പില്‍ വ്യാപക ക്രമക്കേട് ഉണ്ടെന്നും ഉദ്യോഗസ്ഥര്‍, രാഷ്ട്രീയക്കാര്‍ അടക്കമുള്ളവര്‍ക്ക് അഴിമതിയില്‍ പങ്കാളികളാണെന്നും Read More …

വാളയാര്‍ കേസ്: മാതാപിതാക്കള്‍ക്ക് മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് പാലിക്കുമെന്ന് മന്ത്രി ബാലന്‍

: വാളയാര്‍ കേസില്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് മുഖ്യമന്ത്രി കൊടുത്ത ഉറപ്പുകള്‍ പാലിക്കുമെന്ന് മന്ത്രി എ കെ ബാലന്‍. കേസില്‍ വിചാരണ കോടതി വിധി റദ്ദാക്കി പുനര്‍ വിചാരണ നടത്തണമെന്ന നിലപാട് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. പിന്നെ എന്തിനാണ് ഇപ്പോള്‍ സമരം നടത്തുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും മന്ത്രി പ്രതികരിച്ചു. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായുള്ള ചിലരുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാണ് കുടുംബം സമരവുമായി മുന്നോട്ടു Read More …

ബിജെപി കേരളത്തിലും അധികാരം തുടരും; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അസംബ്ലി തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളത്തിലും പശ്ചിമ ബംഗാളിലും അധികാരം നേടും. ബീഹാറിലും മറ്റു സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളിലും എല്ലാ പ്രവചനങ്ങളെയും മറികടന്ന് ബിജെപി നേട്ടമുണ്ടാക്കിയെന്നും സുരേന്ദ്രന്‍ പറഞ്ഞു കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അതിന് സൂചനയാകും. കേരളത്തിലെ ഇടത് സര്‍ക്കാരിന്റെ നില പരുങ്ങലിലാണ്. കേരളത്തിലെ Read More …

അ​ഴി​മ​തി​ക്കും മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ട​ത്തി​നും സി​പി​എം അ​നു​മ​തി ന​ല്‍​കു​ന്നു: ര​മേ​ശ് ചെ​ന്നി​ത്ത​ല

അ​ഴി​മ​തി​ക്കും മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ട​ത്തി​നും സി​പി​എം അ​നു​മ​തി ന​ല്‍​കു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ത​ങ്ങ​ള്‍ അ​ഴി​മ​തി ന​ട​ത്തും, ആ​രും അ​വ​ന്വേ​ഷി​ക്ക​രു​തെ​ന്ന നാ​ണം​കെ​ട്ട നി​ല​പാ​ട് സി​പി​എ​മ്മി​ന്‍റേ​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. അ​ഴി​മ​ത​യും മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ട​വും അ​ന്വേ​ഷി​ച്ചാ​ല്‍ എ​ങ്ങ​നെ​യാ​ണ് വി​ക​സം സ്തം​ഭി​ക്കു​ക. ത​ന്നി​ലേ​ക്ക് അ​ന്വേ​ഷ​ണം നീ​ളു​ന്ന​തി​നാ​ലാ​ണ് മു​ഖ്യ​മ​ന്ത്രി കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളെ വി​മ​ര്‍​ശി​ക്കു​ന്ന​ത്. കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളെ ത​ട​യാ​ന്‍ സ​ര്‍​ക്കാ​രി​ന് എ​ന്താ​ണ് Read More …

കമല്‍ഹാസന് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം:  അനുഗൃഹീത നടനും ബഹുമുഖ പ്രതിഭയുമായ കമല്‍ഹാസന് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അനുഗ്രഹീത നടനും ബഹുമുഖ പ്രതിഭയുമായ കമല്‍ ഹാസന്‍ ഇന്ത്യയുടെ സാംസ്‌കാരിക ജീവിതത്തിന് മായാത്ത സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രാജ്യത്തിന്റെ ജനാധിപത്യ – മതനിരപേക്ഷ ചട്ടക്കൂട് ശക്തിപ്പെടുത്താന്‍ സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയായ കമല്‍ ഹാസന്‍ നിര്‍ഭയം നടത്തുന്ന Read More …