‘ജാമ്യ ഉപാധി ലംഘിച്ചു’: പി.സി ജോര്‍ജിനെതിരെ നിയമ നടപടിക്കൊരുങ്ങി തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ്
തിരുവനന്തപുരം: പി.സി.ജോര്‍ജിനെതിരേ നിയമ നടപടിക്കൊരുങ്ങി തിരുവനന്തപുരം ഫോര്‍ട്ട് പോലീസ്. പൊലീസ് വിളിച്ചിട്ടും ജോര്‍ജ് ഹാജരാകാത്തത് ജാമ്യ ഉപാധി ലംഘനമെന്നാണ് വിലയിരുത്തല്‍. ഇക്കാര്യം കോടതിയെ അറിയിക്കും. പിണറായി വിജയന് തന്നെ ഒരു ചുക്കും ചെയ്യാനാകില്ലെന്ന് പി.സി ജോര്‍ജ് ഇന്ന് വെല്ലുവിളിച്ചിരുന്നു. പൊലീസ് നോട്ടീസ് തള്ളി തൃക്കാക്കരയിലെത്തിയപ്പോഴാണ് പി.സി ജോര്‍ജ് മുഖ്യമന്ത്രിയെ വെല്ലുവിളിച്ചത്. ബി.ജെ.പിക്കായി പ്രചാരണം നടത്താനെത്തിയ പി.സി Read More …
