എല്‍ഡിഎഫിന്‌ കേരളം ചരിത്രവിജയം സമ്മാനിക്കും: മുഖ്യമന്ത്രി

എല്‍ഡിഎഫിന് കേരളം ചരിത്ര വിജയം സമ്മാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. പിണറായി ആര്‍സി അമല ബേസിക് യുപി സ്കൂളില്‍ വോട്ടുചെയ്തശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ഒട്ടേറെ കാര്യങ്ങള്‍ നടന്നു. എന്നാല്‍, ഇതൊന്നും ജനം മുഖവിലക്കെടുത്തിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്ലാ ദുരാരോപണങ്ങളും അപവാദപ്രചാരണങ്ങളും Read More …

തിരഞ്ഞെടുപ്പ് ദിവസം മറ്റൊരു സാമുദായിക സംഘടനയും ഇത്തരം പ്രസ്താവന നടത്തിയില്ല, സുകുമാരന്‍നായര്‍ക്കെതിരെ ആഞ്ഞടിച്ച്‌ കാനം

എന്‍ എസ് എസ് ജനറല്‍ സെക്രട്ടറിക്ക് രാഷ്ട്രീയമുണ്ടെന്നതിന്റെ സൂചനയാണ് അദ്ദേഹത്തിന്റെ വാക്കുകളെന്ന വിമര്‍ശനവുമായി സി പി ഐ നേതാവ് കാനം രാജേന്ദ്രന്‍. തിരഞ്ഞെടുപ്പ് ദിവസം മറ്റൊരു സാമുദായിക സംഘടനയും ഇത്തരം പ്രസ്താവന നടത്തിയില്ലെന്നും എന്‍ എസ് എസ് ജനറല്‍ സെക്രട്ടറിക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുമെന്നതാണ് തന്റെ വിശ്വാസമെന്ന ജി. Read More …

മോ​ദി​ക്കും പി​ണ​റാ​യി​ക്കും ഇ​ട​യി​ലെ പാ​ല​മാ​ണ് അ​ദാ​നി: ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: കോ​ര്‍​പ്പ​റേ​റ്റ് ഭീ​മ​ന്‍ അ​ദാ​നി​യി​ല്‍​നി​ന്നും സ​ര്‍​ക്കാ​ര്‍ കൂ​ടി​യ വി​ല​യ്ക്ക് വൈ​ദ്യു​തി വാ​ങ്ങാ​ന്‍ ക​രാ​റു​ണ്ടാ​ക്കി​യെ​ന്ന അ​ഴി​മ​തി ആ​രോ​പ​ണം ആ​വ​ര്‍​ത്തി​ച്ച്‌ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. അ​ദാ​നി​യി​ല്‍​നി​ന്ന് വൈ​ദ്യു​തി വാ​ങ്ങാ​നു​ള്ള തീ​രു​മാ​നം നി​യ​മ​വി​രു​ദ്ധ​മാ​ണ്. സ​ര്‍​ക്കാ​ര്‍ ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​യു​ടെ​യും വൈ​ദ്യു​തി മ​ന്ത്രി​യു​ടെ​യും അ​റി​വോ​ടെ​യാ​ണ് ക​രാ​ര്‍ കൊ​ണ്ടു​വ​ന്ന​ത്. സ​ര്‍​ക്കാ​രി​നും ജ​ന​ങ്ങ​ള്‍​ക്കും മേ​ല്‍ അ​ധി​ക ഭാ​രം അ​ടി​ച്ചേ​ല്‍​പ്പി​ക്കാ​നാ​ണ് Read More …

പിണറായി ക്യാപ്​റ്റനല്ല; സഖാവാണെന്ന്​ കോടിയേരി

പിണറായി വിജയനെ വിശേഷിപ്പിക്കാനായി ഉപയോഗിച്ചുവരുന്ന ക്യാപ്​റ്റനെന്ന പ്രയോഗവുമായി പാര്‍ട്ടിക്ക്​ ബന്ധമില്ലെന്ന്​ സി.പി.എം നേതാവ്​ കോടിയേരി ബാലകൃഷ്​ണന്‍. പാര്‍ട്ടിക്ക്​ എല്ലാവരും സഖാവാണെന്നും അദ്ദേഹം മാധ്യമങ്ങളോട്​ പറഞ്ഞു. മുതിര്‍ന്ന നേതാവ്​ ഇ.പി ജയരാജന്‍ ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന്​ പറഞ്ഞതിനെയും കോടിയേരി തള്ളി. മത്സരിക്കണമോ എന്ന്​ തീരുമാനിക്കുന്നത്​ പാര്‍ട്ടിയാണെന്ന്​ അദ്ദേഹം പറഞ്ഞു. യഥാര്‍ഥ ബോംബിനെ ഭയമി​​ല്ല, പിന്നെയെങ്ങിനെയാണ്​ പ്രതിപക്ഷത്തിന്‍റെ നുണബോംബുകളെ Read More …

സംസ്ഥാനത്ത് നടക്കുന്നത് കിഫ്ബി സപോണ്‍സേര്‍ഡ് സര്‍വ്വേകളെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: വിവിധ മാധ്യമങ്ങളുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടക്കുന്നത് കിഫ്ബി സ്‌പോണ്‍സേര്‍ഡ് സര്‍വേകളാണെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇപ്പോള്‍ ചില ഉത്തരേന്ത്യന്‍ സര്‍വ്വേ കമ്ബനികളും മാധ്യമ ധര്‍മം മറന്ന ഏതാനും മാധ്യമങ്ങളും പറയുന്നതുപോലെയല്ല കാര്യങ്ങളെന്നും പിണറായിക്ക് തുടര്‍ഭരണം പ്രഖ്യാപിക്കുന്നത് വിവേചനബുദ്ധിയോടെ പെരുമാറുന്ന മലയാളികളെ ചെറുതാക്കിക്കാണുന്നതിന് തുല്യമാണെന്നും ചെന്നിത്തല ആരോപിച്ചു. അഞ്ചു വര്‍ഷമായി കേരളം ഭരിക്കുന്ന ഇടതു Read More …

“വി​ദേ​ശ​ത്ത് സ്ഥാ​പ​നം തു​ട​ങ്ങാ​ന്‍ പ​ദ്ധ​തി​യി​ട്ടു’; പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​നെ​തി​രാ​യ സ്വ​പ്ന​യു​ടെ മൊ​ഴി പു​റ​ത്ത്

തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി സ്വ​പ്ന സു​രേ​ഷ് സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​നെ​തി​രാ​യി ക​സ്റ്റം​സി​ന് ന​ല്‍​കി​യ മൊ​ഴി പു​റ​ത്ത്. സ്പീ​ക്ക​ര്‍ വി​ദേ​ശ​ത്ത് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​നം തു​ട​ങ്ങാ​ന്‍ പ​ദ്ധ​തി​യി​ട്ടു​വെ​ന്നാണ് സ്വ​പ്നയുടെ മൊഴിയിലെ വെ​ളി​പ്പെ​ടു​ത്തല്‍. ഗ​ള്‍​ഫി​ല്‍ മി​ഡി​ല്‍ ഈ​സ്റ്റ് കോ​ള​ജി​ന്‍റെ ബ്രാ​ഞ്ച് തു​ട​ങ്ങാ​നാ​യി​രു​ന്നു ശ്ര​മം. സൗ​ജ​ന്യ​മാ​യി ഭൂ​മി ല​ഭി​ക്കാ​ന്‍ ഷാ​ര്‍​ജാ ഭ​ര​ണാ​ധി​കാ​രി​യു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​ക​യും ചെ​യ്തു. തി​രു​വ​ന​ന്ത​പു​ര​ത്തെ ലീ​ലാ പാ​ല​സ് Read More …

ശ​ബ​രി​മ​ല വീ​ണ്ടും കു​രു​തി​ക്ക​ള​മാ​ക്കാ​നു​ള്ള നീ​ക്കം ന​ട​ക്കു​ന്നു: കെ. ​സു​രേ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന​ത്തി​ല്‍ വി​ശ്വാ​സി​ക​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ് എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന​തെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍. ശ​ബ​രി​മ​ല വീ​ണ്ടും കു​രു​തി​ക്ക​ള​മാ​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യു​വ​തി പ്ര​വേ​ശ​ന​ത്തി​ല്‍ എ​ല്‍​ഡി​എ​ഫ് ഉ​റ​ച്ചു നി​ല്‍​ക്കു​ന്നു​വെ​ന്ന് വ്യ​ക്ത​മാ​ണ്. ഇ​താ​ണ് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍ പ​റ​ഞ്ഞ​തി​ല്‍ നി​ന്ന് മ​ന​സി​ലാ​കു​ന്ന​ത്. യു​വ​തി പ്ര​വേ​ശ​ന​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി ഉ​രു​ണ്ടു​ക​ളി​ക്കു​ന്നു​ക​യാ​ണെ​ന്നും Read More …

നേമത്ത് മത്സരിക്കുന്നതിന് ഉപാധികളില്ലെന്ന് കെ മുരളീധരന്‍

നേമത്ത് ജയ പരാജയങ്ങള്‍ നോക്കിയല്ല, പാര്‍ട്ടിക്ക് വേണ്ടി അഭിമാനകരമായ പോരാട്ടം നടത്താനാണ് പോകുന്നത് എന്ന് കെ മുരളീധരന്‍ എംപി. പദവികള്‍ മോഹിച്ച്‌ പാര്‍ട്ടി നല്‍കുന്ന ദൗത്യങ്ങള്‍ ഏറ്റെടുക്കുന്ന ആളല്ല. മത്സരിക്കുന്നതിന് യാതൊരു ഉപാധിയും മുന്നോട്ട് വെച്ചിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയെ പുതുപ്പള്ളിയില്‍ നിലനിര്‍ത്താനും നേമത്ത് മുരളീധരനെ രംഗത്തിറക്കാനും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും സംസ്ഥാന നേതൃത്വവും ധാരണയിലെത്തുകയായിരുന്നു. Read More …