കര്‍ഫ്യൂ നടപ്പാക്കാന്‍ പൊലീസ് കളത്തില്‍ കൂടുതല്‍ എയ്ഡ് പോസ്റ്റുകള്‍ സ്ഥാപിക്കും
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതോടെ ഇന്ന് മുതല്‍ പൊലീസ് കളത്തിലിറങ്ങും.സിറ്റി പൊലീസിന്റെയും റൂറല്‍ പൊലീസിന്റെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ എയ്ഡ് പോസ്റ്റുകള്‍ സ്ഥാപിക്കും. രാത്രി 9 മണിക്ക് ശേഷം മതിയായ കാരണങ്ങള്‍ ഇല്ലാതെ യാത്ര ചെയ്യുന്നവര്‍ക്ക് എതിരെ കര്‍ശന നടപടികള്‍ കൈകൊള്ളും. നഗരത്തില്‍ കൂടുതല്‍ പൊലീസിനെ ഇന്ന് മുതല്‍ നിയോഗിക്കും. 9ന് ശേഷം Read More …
