നോര്‍ക്ക സെക്രട്ടറിയുടെ ഉത്തരവ് പ്രവാസികളെ അപമാനിക്കുന്നത്: കെ. സുരേന്ദ്രന്‍
തിരുവനന്തപുരം • ജീവിതകാലം മുഴുവന്‍ അന്യ രാജ്യങ്ങളില്‍ പോയി കേരളത്തിനു വേണ്ടി കഷ്ടപ്പെടുന്ന പ്രവാസികളെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ തുടരുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരളത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നല്‍കിയ സൗകര്യങ്ങള്‍ പോലും പ്രവാസികള്‍ക്ക് നല്‍കാനാകില്ലന്ന് ധ്വനിപ്പിക്കുന്നതാണ് നോര്‍ക്ക സെക്രട്ടറി ഇറക്കിയ ഉത്തരവെന്ന് സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു. അതിഥി തൊഴിലാളികളായി Read More …
