രോഗലക്ഷണങ്ങളുമായി വയനാട്ടിലെത്തിയ യുവതിക്ക് മങ്കിപോക്‌സ് ഇല്ല : പരിശോധനാഫലം നെഗറ്റീവ്‌

കല്‍പറ്റ : മങ്കി പോക്‌സ് രോഗലക്ഷണങ്ങളുമായി വയനാട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന യുവതിയുടെ സാംപിള്‍ പരിശോധന ഫലം നെഗറ്റീവ്. ചൊവ്വാഴ്ചയാണ് യുഎഇയില്‍ നിന്നെത്തിയ 38കാരിയെ രോഗലക്ഷണങ്ങളെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു യുവതി ആദ്യം ചികിത്സ തേടിയത്. തുടര്‍ന്ന് ആരോഗ്യ വകുപ്പിനെ വിവരമറിയിക്കുകയും പിന്നീട് വയനാട് മെഡിക്കല്‍ Read More …

വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു

മാനന്തവാടി: കനത്ത മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ ജില്ലയിലെ വനം വകുപ്പിനു കീഴിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. സൗത്ത് വയനാട് ഡി.എഫ്.ഒ.എ. ഷജ്നയാണ് ഇക്കാര്യം അറിയിച്ചത്. ചെമ്ബ്ര പീക്ക്, മീന്‍മുട്ടി, കുറുവ, സൂചിപ്പാറ, ബാണാസുര എന്നിവിടങ്ങളിലാണ് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധനമുള്ളത്.

വയനാട്ടില്‍ ബുധന്‍, വ്യാഴം റെഡ് അലര്‍ട്ട്; അതീവ ജാഗ്രത നിര്‍ദേശവുമായി ജില്ല ഭരണകൂടം

കല്‍പറ്റ: വയനാട് ജില്ലയില്‍ ആഗസ്റ്റ് മൂന്നിനും നാലിനും അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രതാ മുന്നൊരുക്കങ്ങള്‍ ഊര്‍ജിതമാക്കി ജില്ല ഭരണകൂടം. കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ടാണ് ഈ ദിവസങ്ങളില്‍ പ്രഖ്യാപിച്ചിട്ടുളളത്. അതിതീവ്രമായ മഴ ലഭിക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങള്‍, താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ Read More …

‘സുല്‍ത്താന്‍ ബത്തേരി കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ഭരണസമിതി നടത്തിയത് ലക്ഷങ്ങളുടെ അഴിമതി’; വിജിലന്‍സ് കണ്ടെത്തല്‍

വയനാട്: സുല്‍ത്താന്‍ ബത്തേരിയില്‍ ബാങ്ക് ഭരണസമിതി ലക്ഷങ്ങളുടെ അഴിമതി നടത്തിയതായി വിജിലന്‍സ് കണ്ടെത്തല്‍. കാര്‍ഷിക ഗ്രാമ വികസന ബാങ്ക് അധികൃതര്‍ വാഹനം വാങ്ങുന്നതിലും ഓണറേറിയം നല്‍കുന്നതിലടക്കം വ്യാജരേഖ ചമച്ച്‌ സാമ്ബത്തിക തട്ടിപ്പ് നടത്തി. വ്യാജ ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ റദ്ദാക്കാനും കേസില്‍ പുനരന്വേഷണം നടത്താനും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. 2013 ല്‍ ബാങ്കിന് വേണ്ടി Read More …

ഭീതിയില്‍ പുല്‍പ്പള്ളി; കടുവയെ കണ്ടെത്താനായില്ല

പുല്‍പള്ളി: ജനവാസമേഖലയില്‍ ഇറങ്ങിയ കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട് പുല്‍പള്ളിയില്‍ പ്രതിഷേധം കനക്കുകയാണ്. അതേസമയം, കടുവയെ കണ്ടെത്തി തുരത്താനുള്ള കഠിനപ്രയത്നത്തിലാണ് വനവകുപ്പ് അധികൃതര്‍. തുടര്‍ച്ചയായ മൂന്നാം ദിവസവും പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. കടുവയെ നേരിടാന്‍ വടിയും ഫൈബര്‍ ഷീല്‍ഡും കൈവശം വെച്ചുകൊണ്ടാണ് വനപാലകരുടെ പരിശോധന. ശനിയാഴ്ച പുല്‍പള്ളി പഞ്ചായത്തിലെ ഏരിയപ്പള്ളി പ്രദേശത്തെ കൃഷിയിടങ്ങളിലാണ് തിരച്ചില്‍ നടത്തിയത്. മൂന്നു ടീമുകളായി Read More …

ചന്ദനമരം മുറിച്ച്‌ കടത്താന്‍ ശ്രമം; രണ്ടു പേര്‍ പോലീസ് പിടിയില്‍

ബ​ത്തേ​രി: സ​ര്‍​ക്കാ​ര്‍ ഭൂ​മി​യി​ല്‍​നി​ന്നും മുറിച്ചുമാറ്റിയ ച​ന്ദ​ന മ​രം വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റു​ന്ന​തി​നി​ടെ ര​ണ്ടു പേ​ര്‍ അറസ്റ്റില്‍. മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ സ​ക്കീ​ര്‍, ന​വാ​സ് എ​ന്നി​വ​രാ​ണ് പിടിയിലായത്. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ച 5.30ന് ​സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി പി.​ഡ​ബ്ല്യു.​ഡി അ​തി​ഥി മ​ന്ദി​ര​ത്തി​ന് സ​മീ​പം എ​സ്.​ഐ ഷ​ജീ​മും സം​ഘ​വും നൈ​റ്റ് പ​ട്രോ​ളി​ങ് ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​ര്‍ അറസ്റ്റിലായത്. പോലീസ് എത്തിയപ്പോള്‍ മു​റി​ച്ച ച​ന്ദ​നമ​രം വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റാ​നു​ള്ള Read More …

മുത്തങ്ങയില്‍ കാനന യാത്രക്ക് വനംവകുപ്പിന്റെ ബസുകളെത്തി

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: മു​ത്ത​ങ്ങ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ല്‍ സ​ഞ്ചാ​രി​ക​ള്‍​ക്ക് കാ​ന​ന യാ​ത്ര ചെ​യ്യാ​ന്‍ വ​നം വ​കു​പ്പ് സ്വ​ന്ത​മാ​യി ര​ണ്ടു ബ​സു​ക​ള്‍ വാ​ങ്ങി. ഒ​രു മാ​സ​ത്തോ​ള​മാ​യി ബ​സു​ക​ള്‍ വ​ന്യ​ജീ​വി സ​ങ്കേ​തം ഓ​ഫീ​സി​നു മു​ന്നി​ല്‍ വി​ശ്ര​മ​ത്തി​ലാ​ണ്. ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ല്‍ സ​ര്‍​വീ​സ് തു​ട​ങ്ങാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ധി​കൃ​ത​ര്‍. വ​ര്‍​ഷ​ങ്ങ​ളാ​യി കാ​ന​ന യാ​ത്ര സ​ര്‍​വി​സ് ന​ട​ത്തു​ന്ന ടാ​ക്സി ജീ​പ്പു​കാ​ര്‍ തൊ​ഴി​ല്‍ ന​ഷ്ട​പ്പെ​ടു​മെ​ന്ന ആ​ശ​ങ്ക​യി​ല്‍ ത​ട​സ​വാ​ദം ഉ​ന്ന​യി​ച്ച​താ​ണ് Read More …

ചേ​പ്പി​ല​യി​ലി​റ​ങ്ങി​യ ക​ടു​വ​യെ പി​ടി​കൂ​ടാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധം

പു​ല്‍​പ​ള്ളി: പ​ഞ്ചാ​യ​ത്തി​ലെ ജ​ന​വാ​സ കേ​ന്ദ്ര​മാ​യ ചേ​പ്പി​ല​യി​ല്‍ ഇ​റ​ങ്ങി​യ ക​ടു​വ​യെ പി​ടി​കൂ​ടാ​ത്ത​തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്തം. നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ശ​നി​യാ​ഴ്ച രാ​വി​ലെ പ​ത്തി​ന് പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ല്‍​നി​ന്ന് വ​നം വ​കു​പ്പ് റേ​ഞ്ച് ഓ​ഫി​സി​ലേ​ക്ക് മാ​ര്‍​ച്ച്‌ ന​ട​ത്തും. വെ​ള്ളി​യാ​ഴ്ച പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ല്‍ പ്ര​സി​ഡ​ന്‍​റ് ടി.​എ​സ്. ദി​ലീ​പ് കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച്‌ യോ​ഗം ചേ​ര്‍​ന്നു. വെ​ള്ളി​യാ​ഴ്ച ന​ട​ത്തി​യ തി​ര​ച്ചി​ലി​ലും ക​ടു​വ​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. Read More …