ഓട്ടോറിക്ഷയില്‍ കഞ്ചാവ് കടത്താന്‍ ശ്രമം; രണ്ട് പേര്‍ പിടിയില്‍

മാനന്തവാടി: ഓട്ടോറിക്ഷയില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ട് യുവാക്കളെ എക്‌സൈസ് പിടികൂടി. മാനന്തവാടി പാലമുക്ക് സ്വദേശികളായ പിട്ട് വീട്ടില്‍ പി. ഷംസുദ്ദീന്‍ (32), വട്ടത്ത് പറമ്ബില്‍ വീട്ടില്‍ ഇ.കെ. അബ്ദുല്‍ ജാഫര്‍ എന്നിവരെയാണ് എക്‌സൈസ് സംഘം അറസ്റ്റുചെയ്തത്. പ്രതികളുടെ പക്കല്‍ നിന്ന് 900 ഗ്രാം കഞ്ചാവ് കണ്ടെടുത്തു . വെള്ളിയാഴ്ച നാലാംമൈലില്‍ നടത്തിയ പരിശോധനക്കിടെയാണ് ഇവര്‍ Read More …

വൈ​ത്തി​രി​യി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​ല്‍ നി​ന്നും സ്ത്രീ ​തെ​റി​ച്ചു​വീ​ണു

വ​യ​നാ​ട്: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെഎസ്‌ആര്‍ടിസി ബ​സി​ല്‍ നി​ന്നും പു​റ​ത്തേ​ക്ക് തെ​റി​ച്ചു​വീ​ണ് സ്ത്രീ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. വ​യ​നാ​ട് വൈ​ത്തി​രി​യി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ത​ളി​മ​ല സ്വ​ദേ​ശി​നി ശ്രീ​വ​ള്ളി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​രെ പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്ക് ശേ​ഷം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ക​ല്‍​പ്പ​റ്റ​യി​ല്‍ നി​ന്നും വൈ​ത്തി​രി​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ കെഎസ്‌ആര്‍ടിസി സൂ​പ്പ​ര്‍ ഫാ​സ്റ്റ് ബ​സി​ല്‍ നി​ന്നാ​ണ് സ്ത്രീ ​പു​റ​ത്തേ​ക്ക് വീ​ണ​ത്. Read More …

കൊറോണ ; വയനാട് ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു

കല്‍പ്പറ്റ : സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വയനാട് ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു. ജില്ലയില്‍ മാനന്തവാടി, കല്‍പ്പറ്റ എന്നിവിടങ്ങളിലാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ സജ്ജീകരിച്ചിട്ടുള്ളത്. പൊതുജനങ്ങള്‍ക്ക് ഏത് സമയവും കണ്‍ട്രോള്‍ റൂമില്‍ നിന്നും സഹായം ആവശ്യപ്പെടാം. ജില്ലയില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ കളക്ടര്‍ Read More …

കല്‍പറ്റ ജനറല്‍ ആശുപത്രിയുടെ മേല്‍ക്കൂര പൊളിഞ്ഞുവീണു; അപകടം ഒഴിവായത് തലനാരിഴക്ക്

വയനാട് : രണ്ടാഴ്ച മുമ്ബ് ഉദ്ഘാടനം ചെയ്ത വയനാട് കല്‍പറ്റ ജനറല്‍ ആശുപത്രിയിലെ കുട്ടികളുടെ വാര്‍ഡിലെ മേല്‍ക്കൂര പൊളിഞ്ഞു വീണു. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത് . ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ആശുപത്രിലെ കുട്ടികളുടെ ബ്ലോക്കിലെ ഹാളിന്റെ സീലിംഗ് തകര്‍ന്നുവീണാണ്‌ അപകടം ഉണ്ടായത് . സംഭവസമയം പരിശോധനക്കെത്തിയ കുട്ടികളും രക്ഷിതാക്കളും പരിസരത്തുണ്ടായിരുന്നു. തലനാഴിരക്കാണ് Read More …

മാവോയിസ്റ്റ് സാന്നിധ്യമുള്ള ജില്ലകളില്‍ സംസ്ഥാന പൊലീസ് മേധാവി പങ്കെടുക്കുന്ന നിര്‍ണ്ണായക യോഗം ഇന്ന്

വയനാട്: മാവോയിസ്റ്റ് സാന്നിധ്യമുള്ള ജില്ലകളില്‍ സംസ്ഥാന പൊലീസ് മേധാവി പങ്കെടുക്കുന്ന നിര്‍ണ്ണായക യോഗം ഇന്നു ചേരും. മാവോയിസ്റ്റ് ബാധിത ജില്ലകളിലെ ഉദ്യോഗസ്ഥരോടൊപ്പം ചീഫ് സെക്രട്ടറി ടോം ജോസും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹറയ്‌ക്കൊപ്പം പങ്കെടുക്കും.കല്‍പറ്റ കളക്‌ട്രേറ്റില്‍ രാവിലെ പതിനൊന്ന് മണിക്കാണ് യോഗം. മാവോയിസ്റ്റ് ബാധിത ജില്ലകളായി കേന്ദ്രം പ്രഖ്യാപിച്ച മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, Read More …

‘സംയുക്തസമരം പാടില്ലെന്ന വാദം സാധൂകരിക്കപ്പെട്ടെന്ന്’ മുല്ലപ്പള്ളി

മാനന്തവാടി: ഇടതുപക്ഷവുമായി സഹകരിച്ചുള്ള സമരം പാടില്ലെന്ന തന്‍റെ നിലപാടിനെ സാധൂകരിക്കുന്ന സംഭവങ്ങളാണ് ഇന്നലെ നിയമസഭയിലുണ്ടായതെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു . ഇന്നലെ നിയമസഭയില്‍ നടന്ന കാര്യങ്ങള്‍ വിശകലനം ചെയ്തുകഴിഞ്ഞാല്‍ സിപിഎമ്മും ബിജെപിയും തമ്മിലുള്ള രഹസ്യധാരണ എന്താണെന്ന് വ്യക്തമാവും. ഇടതുമുന്നണിയുടെ മനുഷ്യമഹാശ്യംഖല കഴിഞ്ഞ് നിമിഷങ്ങള്‍ക്കുള്ളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ Read More …

” ഇന്ത്യയെ നശിപ്പിക്കുക, ഇന്ത്യയെ വില്‍ക്കുക, ഇന്ത്യയെ വിഭജിക്കുക ,ഇതാണ് മോദിയുടെ ലക്ഷ്യം” : രാഹുല്‍

കല്‍പറ്റ: കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ വയനാട് മണ്ഡലത്തില്‍ ലോംഗ് മാര്‍ച്ച്‌ നയിച്ച്‌ കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 72-ാം രക്തസാക്ഷിത്വദിനത്തിലാണ് അദ്ദേഹം കല്‍പറ്റ നഗരത്തിലൂടെ രണ്ട് കീലോമീറ്റര്‍ ദൂരത്തില്‍ ഗാന്ധി ലോംഗ് മാര്‍ച്ച്‌ നയിച്ചത്. ലോംഗ് മാര്‍ച്ചിന് ശേഷമുള്ള പൊതുസമ്മേളനത്തില്‍ മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച്‌ രാഹുല്‍ രംഗത്തെത്തി . Read More …

സമ്ബൂര്‍ണ്ണ പാര്‍പ്പിട പദ്ധതി വയനാടിന്റെ ചരിത്രം മാറ്റിയെഴുതി : മന്ത്രി പി.തിലോത്തമന്‍

ലൈഫ് മിഷന്‍ പദ്ധതിയില്‍ ജില്ലയില്‍ 12476 വീടുകള്‍ പൂര്‍ത്തികരിക്കാന്‍ സാധിച്ചത് മികച്ച നേട്ടമാണെന്നും ഈ ചുവടുവെപ്പ് വയനാടിന്റെ ചരിത്രം മാറ്റിയെഴുതിയെന്നും ഭക്ഷ്യ,പൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. സമ്ബൂര്‍ണ്ണ പാര്‍പ്പിട പദ്ധതി (ലൈഫ്) ജില്ലാതല പൂര്‍ത്തീകരണ പ്രഖ്യാപനവും കുടുംബ സംഗമവും കല്‍പ്പറ്റ ചന്ദ്രഗിരിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഭവനരഹിതരായ 2 ലക്ഷം കുടംബങ്ങള്‍ക്കാണ് Read More …