വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കാന്‍ രാഹുല്‍ ഇന്ന് കേരളത്തിലെത്തും

കല്‍പറ്റ: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തന്നെ വന്‍ ഭൂരിപക്ഷത്തില്‍ പാര്‍ലമെന്റിലേക്ക് അയച്ച വോട്ടര്‍മാരെ നേരിട്ട് കാണാനും നന്ദി അറിയിക്കാനും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മൂന്ന് ദിവസത്തെ മണ്ഡല പര്യടനത്തിനായി ഇന്നു കേരളത്തിലെത്തും. ഉച്ചയ്ക്ക് 1.30 ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന രാഹുല്‍ കാളിക്കാവ്, നിലമ്ബൂര്‍, എടവണ്ണ, അരീക്കോട് എന്നിവിടങ്ങളിലാവും ആദ്യം പര്യടനം നടത്തുക. തുടര്‍ന്ന് റോഡ് മാര്‍ഗം Read More …

മധ്യവേനല്‍ അവധിക്കഴിഞ്ഞ് സം​​​സ്ഥാ​​​ന​​​ത്ത് സ്കൂ​​​ളു​​​ക​​​ള്‍ നാളെ തുറക്കും

മധ്യവേനല്‍ അവധിക്കഴിഞ്ഞ് സം​​​സ്ഥാ​​​ന​​​ത്ത് സ്കൂ​​​ളു​​​ക​​​ള്‍ നാളെ തുറക്കും. സം​​​സ്ഥാ​​​ന​​​ത്ത് നി​​​പ്പ രോ​​​ഗ​​​ബാ​​​ധ സ്ഥി​​​രീ​​​ക​​​രി​​​ക്കു​​​ക​​​യും ജാ​​​ഗ്ര​​​താ​​​നി​​​ര്‍​​​ദേ​​​ശം നി​​​ല​​​നി​​​ല്‍​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ടെ​​​ങ്കി​​​ലും സ്കൂ​​​ളു​​​ക​​​ള്‍ ആ​​​റി​​​നു​​​ ത​​​ന്നെ തു​​​റ​​​ക്കും. സ്കൂ​​​ളു​​​ക​​​ള്‍ തു​​​റ​​​ക്കു​​​ന്ന​​​തു​​​ സം​​​ബ​​​ന്ധി​​​ച്ച്‌ ഇ​​​തു​​​വ​​​രെ​​​യും ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് ഏ​​​തെ​​​ങ്കി​​​ലും ത​​​ര​​​ത്തി​​​ലു​​​ള്ള നി​​​രോ​​​ധ​​​ന​​​മോ നി​​​യ​​​ന്ത്ര​​​ണ​​​മോ നി​​​ര്‍​​​ദേ​​​ശി​​​ച്ചി​​​ട്ടി​​​ല്ലാ​​​ത്ത​​​തു ​​​കൊ​​​ണ്ടു​​​ ത​​​ന്നെ സ്കൂ​​​ളു​​​ക​​​ള്‍ തു​​​റ​​​ക്കു​​​ന്ന​​​തു നീ​​​ട്ടേ​​​ണ്ട കാ​​​ര്യ​​​മി​​​ല്ലെ​​​ന്നു വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് അ​​​റി​​​യി​​​ച്ചു.

സംസ്ഥാനത്ത് ഇന്ന് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

 കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിയോടു കൂടിയ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.കാലവര്‍ഷം ആരംഭിക്കുന്നതുവരെ ലഭ്യമാകുന്ന മഴ ശക്തമായ ഇടിയോടു കൂടിയുള്ളതായിരിക്കും. മുപ്പത് മുതല്‍ നാല്‍പ്പത് കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാം. കേരള തീരത്ത് തെക്ക് പടിഞ്ഞാറാന്‍ കാറ്റും തമിഴ്‌നാട് തീരത്ത് വടക്കുപടിഞ്ഞാറന്‍ കാറ്റും ലക്ഷദ്വീപില്‍ പടിഞ്ഞാറന്‍ കാറ്റും Read More …

പച്ചക്കറിക്ക് പൊന്നും വില കൊടുക്കണം

തൃശ്ശൂരില്‍ പച്ചക്കറിക്ക് വില കുതിച്ചുയരുന്നു. മഴയെ തുടര്‍ന്ന് തമിഴ്നാട്ടിലും കര്‍ണാടകത്തിലും വിളവെടുപ്പ് മന്ദഗതിയിലായി . പച്ചക്കറിയുടെ വരവ് ഗണ്യമായി കുറഞ്ഞതാണ് വില കുതിച്ചുയരാന്‍ ഉള്ള കാരണം. പച്ചക്കറി വ്യാപാരികളുടെ വിലയിരുത്തലില്‍ ഇനിയും വില കുതിച്ചുയരുകയും അടുത്ത ഒരു മാസക്കാലത്തേക്ക് ഇതേ സ്ഥിതി തുടരുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. കിലോയ്ക്ക് 120 രൂപ വിലയുള്ള ബീന്‍സ് ആണ് പച്ചക്കറികളുടെ Read More …

വോട്ടര്‍മാരോടു നന്ദി പറയാന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തും. . .

ദില്ലി: വയനാട് ലോക്സഭാ മണ്ഡലത്തില്‍ നിന്നും മൃഗീയ ഭൂരിപക്ഷത്തിന് വിജയിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വോട്ടര്‍മാരെ കണ്ട് നന്ദി പറയാനായി വരുന്നു. അടുത്ത വെള്ളി,ശനി ദിവസങ്ങളില്‍ മണ്ഡലത്തില്‍ താമസിച്ച്‌ കൊണ്ട് രാഹുല്‍ വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറയും. പാര്‍ട്ടിയുടെ നേതൃത്വത്തെ ചൊല്ലി വലിയ ആശങ്കകള്‍ നിലനില്‍ക്കുന്നതിനിടയിലാണ് പാര്‍ട്ടി വലിയ വിജയം നേടിയ കേരളത്തിലേക്കുള്ള രാഹുലിന്‍റെ Read More …

വോട്ടര്‍മാരോട് നന്ദി പറയാന്‍ രാഹുല്‍ ഗാന്ധി ജൂണ്‍ ആദ്യവാരം വയനാട്ടിലെത്തും

കല്‍പ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ വോട്ടര്‍മാരോട് നന്ദി പറയാന്‍ എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ജൂണ്‍ ആദ്യവാരം വയനാട്ടിലെത്തും. രണ്ട് ദിവസം മണ്ഡലത്തില്‍ താമസിച്ച് വോട്ടര്‍മാരെ നേരില്‍ കാണും. 1, 2 തീയതികളില്‍ സന്ദര്‍ശനം നടത്താനാണ് ഇപ്പോഴത്തെ ധാരണ. ഒന്നിന് മലപ്പുറം ജില്ലയിലെ നിലമ്ബൂര്‍ ഏറനാട് വണ്ടൂര്‍ കോഴിക്കോട് ജില്ലയിലെ തിരുവമ്ബാടി മണ്ഡലങ്ങളില്‍ റോഡ് ഷോ Read More …

വയനാട്ടില്‍ യുവാവിനെ വെടിവച്ച് കൊലപ്പെടുത്തിയത് അയല്‍പക്കക്കാര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന്

വയനാട്: വയനാട്ടില്‍ യുവാവിനെ വെടിവച്ച് കൊലപ്പെടുത്തിയത് അയല്‍പക്കക്കാര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന്!. പുല്‍പ്പള്ളി കാട്ടു മാക്കില്‍ (കാപ്പി സെറ്റ്) പത്മനാഭന്റെ (വല്യുമ്മണി) മകന്‍ നിധിന്‍ (വര്‍ക്കി)യാണ് വെടിയേറ്റു മരിച്ചത്. നിധിന്റെ അയല്‍വാസിയായ ചാര്‍ളിയാണ് നാടന്‍ തൊക്ക് ഉപയോഗിച്ച് വെടിവെച്ചത്. നിധിന്റെ കൊച്ചച്ചന്‍ കിഷോറിനും വെടിയേറ്റിരുന്നു. സംഭവത്തിനു ശേഷം വെടിവെച്ച ശേഷം കാട്ടിലേക്ക് കടന്ന ഇയാള്‍ക്കു വേണ്ടി Read More …