സികെ ജാനു എല്‍എഫിലേക്ക്; ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

ആദിവാസി നേതാവ് സികെ ജാനു എല്‍ഡിഎഫിലേക്ക്. കോഴിക്കോട് വെച്ച്‌ നടന്ന ജനാധിപത്യ രാഷ്ട്രീയ സഭയുടെ സംസ്ഥാന നേതൃയോഗമാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തത്. എല്‍ഡിഎഫുമായി നടത്തിയ ചര്‍ച്ചകള്‍ അനുകൂലമാണെന്നും ഉടന്‍ എല്‍ഡിഎഫിന്റെ ഭാഗമാകാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും സികെ ജാനു വ്യക്തമാക്കുന്നു. രണ്ടര വര്‍ഷക്കാലത്തെ എന്‍ഡിഎ ബന്ധം ഉപേക്ഷിച്ചാണ് സികെ ജാനുവിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടിയായ ജനാധിപത്യ രാഷ്ട്രീയ Read More …

‘എല്ലാവര്‍ക്കും കാണാനാകട്ടെ’.സിസ്റ്റര്‍ ബിയാട്രീസ് യാത്രയായത് ഇരുട്ടില്‍ നിറഞ്ഞ രണ്ടുപേരുടെ ജീവിതത്തിലേക്ക് വെളിച്ചം വിതറിക്കൊണ്ട് !

കല്പറ്റ: സിസ്റ്റര്‍ ബിയാട്രീസ് തലച്ചിറയുടെ കണ്ണുകള്‍ ദാനം ചെയ്തു. അന്തരിച്ച സിസ്റ്ററുടെ നേത്രപടലം അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെ നേത്രബാങ്കില്‍ എത്തിച്ചു. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രോജക്‌ട് വിഷന്‍ എന്ന ദേശീയ സംഘടനയുടെ നേതൃത്വത്തില്‍ ‘എല്ലാവര്‍ക്കും കാണാനാവട്ടെ’ എന്ന മുദ്രാവാക്യവുമായി ദേശീയതലത്തില്‍ സംഘടിപ്പിച്ചുവരുന്ന നേത്രദാന പ്രൊമോഷന്‍ പദ്ധതിയുടെ ഭാഗമായാണ് സിസ്റ്ററുടെ കണ്ണുകള്‍ ദാനംചെയ്തത്. അധ്യാപികയായി വിരമിച്ച Read More …

ആര്‍എസ്‌എസിന്റെ ആ ‘ കളി ‘ഇവിടെ നടക്കില്ല; പ്രതിരോധവുമായി ഞങ്ങളുണ്ട്‌: എ എ റഹീം

ഹിന്ദുക്കള്‍ക്ക്‌ മാത്രമായി ക്രിക്കറ്റ്‌ , കബഡി ടൂര്‍ണമെന്‍റുകള്‍ സംഘടിപ്പിച്ച്‌ കേരളത്തിലുള്ളവരെ വിഭജിച്ചുകളയാമെന്ന ആര്‍എസ്‌എസിന്റെ ശ്രമം ഇവിടെനടക്കില്ലെന്ന്‌ ഡിവൈഎഫ്‌ഐ സംസ്‌ഥാന സെക്രട്ടറി എ എ റഹീം. . ഉത്തരേന്ത്യയില്‍ പലയിടത്തും ആര്‍എസ്‌എസ് പരീക്ഷിച്ച്‌ വിജയിച്ച ഈ കളിനീക്കത്തെ സെക്കുലര്‍ ടൂര്‍ണമെന്റുകള്‍ നടത്തി പ്രതിരോധിക്കുമെന്നും എ എ റഹീം ഫേസ്‌ബുക്ക്‌ പോസ്‌റ്റില്‍ പറഞ്ഞു. പോസ്‌റ്റ്‌ ചുവടെ  #RSS_ശ്രമം_അനുവദിക്കില്ല, #ഞങ്ങള്‍_സെക്കുലര്‍_ടൂര്‍ണമെന്റ്_സംഘടിപ്പിക്കും. Read More …

ഷാനവാസിന്‍റെ മൃതദേഹം ഉച്ചയ്ക്ക് കൊച്ചിയിലെത്തിക്കും

അന്തരിച്ച കോണ്‍ഗ്രസ് നേതാവ് എം.ഐ.ഷാനവാസിന്‍റെ മൃതദേഹം ഇന്ന് ഉച്ചയ്ക്ക് കൊച്ചിയിലെത്തിക്കും 12.30ന് നെടുമ്ബാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും അടങ്ങുന്ന് കോണ്‍ഗ്രസ് നേതാക്കളുടെ സംഘം ഏറ്റുവാങ്ങും. തുടര്‍ന്ന് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപമുള്ള വീട്ടില്‍ എത്തിക്കുന്ന മൃതദേഹം ഉച്ചയ്ക്ക് മൂന്നോടെ ദര്‍ബാര്‍ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

സികെ ജാനു ഇടതുമുന്നണിയിലേക്ക്…… കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച്ച നടത്തി

എന്‍ഡിഎ വിട്ട ജനാധിപത്യ രാഷ്ട്രീയ സഭാ നേതാവ് സികെ ജാനു ഇടതുപാളയത്തിലേക്ക് എത്തുമെന്ന് സൂചന. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി ഇവര്‍ കൂടിക്കാഴ്ച്ച നടത്തി. അടുത്ത ഇടതു മുന്നണി യോഗത്തില്‍ ഇവരുടെ മുന്നണി പ്രവേശനം സംബന്ധിച്ച ചര്‍ച്ച ഉണ്ടാകുമെന്നാണ് സൂചന. അതേസമയം പ്രാഥമിക സംഭാഷണം മാത്രമാണ് നടത്തിയതെന്നും, ഏത് മുന്നണിയുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും സികെ Read More …

അഭിമന്യുവിനായി നാടൊന്നാകെയെത്തി; കൗസല്യയുടെ വിവാഹം ആഘോഷമായി

അനശ്വര രക്തസാക്ഷി അഭിമന്യുവിന്റെ സഹോദരി കൗസല്യയുടെ വിവാഹം വട്ടവടയില്‍ നടന്നു.ഊര്‍ക്കാട് കുര്യാക്കോസ് ഏലിയാസ് മെമോറിയല്‍ ഹൈസ്‌കൂളില്‍ പകല്‍ 11.30നാണ് വിവാഹം നടന്നത്. അഭിമന്യുവിന്റെ സ്വപ്നമായിരുന്ന സഹോദരിയുടെ വിവാഹം പാര്‍ടിയുടെയും പ്രദേശവാസികളുടെയുമെല്ലാം പിന്തുണയിലും നേതൃത്വത്തിലുമാണ് ആഘോഷത്തോടെ നടന്നത്. സിപിഐ എം കേന്ദ്ര കമ്മറ്റി അംഗം എംവി ഗോവിന്ദന്‍ മാസ്റ്റര്‍ വരനായ മധുസൂദനന് വധുവിനെ അണിയിക്കുന്നതിനുള്ള താലി എടുത്തു Read More …

കൗമാരക്കാര്‍ അമ്മാനമാടിയത് ലക്ഷങ്ങള്‍: പോലീസ് ആത്മഹത്യയുടെ കാരണത്തിലേക്കെത്തുന്നു: സൈബര്‍ ലോകത്തെ ലീലാവിലാസങ്ങള്‍ ഒരു മറ മാത്രം

കല്‍പ്പറ്റ: കമ്ബളക്കാട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ സൈബര്‍ സൗഹൃദ ശൃംഖലയിലെ രണ്ട് കൗമാരക്കാര്‍ ഒരു മാസത്തെ ഇടവേളയില്‍ സമാനമായ രീതിയില്‍ ആത്മഹത്യ ചെയ്ത വിഷയത്തില്‍ പോലീസ് അന്വേഷണം പുതിയ വഴിത്തിരിവിലേക്ക് എത്തുന്നതായി സൂചന. ഈ ശൃംഖലയില്‍പ്പെട്ട കൗമാരക്കാര്‍ ലക്ഷങ്ങളുടെ പണമിടപാട് നടത്തിയിരുന്നതായും ഏറ്റവും ലക്ഷ്വറി ആയതും സൈബര്‍ കേന്ദ്രീകൃതമായതും ദുരൂഹമായതുമായ ജീവിത വഴികളിലൂടെയാണ് കടന്നു പോകുന്നതെന്നുമാണ് ഏറ്റവും Read More …

സൈബര്‍ ആത്മഹത്യാ ഗ്രൂപ്പ് : ആദ്യ രണ്ട് ഘട്ട അന്വേഷണത്തിലും കുറ്റകൃത്യം സ്ഥിരീകരിച്ചു, മൂന്നാം ഘട്ടം തീവ്രവാദ ബന്ധം

കല്‍പ്പറ്റ:  ഓണ്‍ലൈന്‍ ആത്മഹത്യാ ശൃംഖലയുമായി ബന്ധപ്പെട്ട് ഡി.ജി.പിയുടെ നേതൃത്വത്തില്‍ അന്വേഷണ പുരോഗതി വിലയിരുത്തി. ബുധനാഴ്ചയ്ക്കുള്ളില്‍ പ്രാഥമികഘട്ടം അന്വേഷണം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. ഐജിമാരുടെ മേല്‍നോട്ടത്തില്‍ ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ എല്ലാ ജില്ലയിലും നടക്കുന്ന അന്വേഷണത്തില്‍ മലബാറിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. സൈബര്‍ കുറ്റാന്വേഷണ വിദഗ്ധരും, ഡിജിറ്റല്‍ ആക്ടിവിസ്റ്റുകളും, മന:ശാസ്ത്രവിദഗ്ധരും അന്വേഷണത്തില്‍ പോലീസിനെ സഹായിക്കുന്നുണ്ട്. നേരത്തെ നടത്തിയ അന്വേഷണത്തില്‍ മരിച്ചവരുടെ 15 Read More …