കുടുംബശ്രീ നഗര ഉപജീവനമിഷന്‍ പ്രവര്‍ത്തനങ്ങള്‍ സജീവം

കല്‍പ്പറ്റ: നഗര ദാരിദ്യ്ര കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ കുടുംബശ്രീ വഴി നടപ്പാക്കുന്ന ദേശീയ നഗര ഉപജീവനമിഷന്റെ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ പുരോഗമിക്കുന്നു. നഗരസഭകളിലാണ് പദ്ധതി നടപ്പാക്കുന്നത്.     നഗരദരിദ്രരെ ഉള്‍പ്പെടുത്തി അയല്‍ക്കൂട്ട രൂപീകരണം, അയല്‍ക്കൂട്ടങ്ങള്‍ക്കും എഡിഎസുകള്‍ക്കും റിവോള്‍വിങ് ഫണ്ട്, പലിശ സബ്‌സിഡി, സ്വയം തൊഴില്‍ ലോണ്‍, തൊഴില്‍ പരിശീലനം നല്‍കി ജോലി ഉറപ്പാക്കല്‍ Read More …

വയനാട്ടില്‍ വന്‍ സ്വര്‍ണവേട്ട; പിടികൂടിയത് 30 കിലിഗ്രോം സ്വര്‍ണം

വയനാട്ടില്‍ വന്‍സ്വര്‍ണ വേട്ട. വയനാട്ടിലെ തോല്‍പ്പെട്ടി ചെക്‌പോസ്റ്റിലെ ബസ് യാത്രക്കാരില്‍ നിന്നുമാണ് 30 കിലോഗ്രാമിന്റെ സ്വര്‍ണം പിടികൂടിയത്. എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വകാര്യബസില്‍ നിന്നും സ്വര്‍ണം പിടിച്ചെടുത്തത്. ബംഗളൂരു സ്വദേശികളായ ആറുപേരാണ് സ്വര്‍ണം ബസില്‍ കടത്താന്‍ ശ്രമിച്ചത്. ഇവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കോഴിക്കോട്ടേക്ക് കൊണ്ടുപോകുകയായിരുന്നു സ്വര്‍ണമെന്ന് പിടിയിലായവര്‍ Read More …

വയനാട്ടില്‍ വന്യമൃഗശല്യം പ്രതിരോധിക്കാന്‍ ഒമ്പത് കോടിയുടെ പദ്ധതിയെന്ന് സര്‍ക്കാര്‍

കല്‍പ്പറ്റ: വന്യമൃഗങ്ങളുടെ അതിക്രമങ്ങളില്‍ നിന്ന് ജില്ലിയിലെ ജനങ്ങള്‍ക്ക് പ്രതിരോധം നല്‍കാന്‍ ഒമ്ബത് കോടി രൂപ ചെലവഴിക്കുമെന്ന് വനംവന്യജീവി മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ രാജു പറഞ്ഞു. നോര്‍ത്ത് വയനാട് വനം ഡിവിഷനില്‍ പുതുതായി നിര്‍മിച്ച പേരിയ റെയിഞ്ചിലെ മാതൃകാ ഫോറസ്റ്റ് സ്റ്റേഷന്റെയും ഡോര്‍മെറ്ററി യുടെയും ബേഗൂര്‍ റെയിഞ്ചിലെ തിരുനെല്ലി മാതൃകാ ഫോറസ്റ്റ് സ്റ്റേഷന്റെയും തലപ്പുഴ Read More …

സംസ്ഥാനത്ത് വന്‍ ലഹരിമരുന്ന് വേട്ട

മാനന്തവാടി: സംസ്ഥാനത്ത് വന്‍ ലഹരിമരുന്ന് വേട്ട. വയനാട്ടിലെ മാനന്തവാടിയില്‍ നിന്നുമാണ് ലഹരിമരുന്ന് പിടികൂടിയത്.     അന്താരാഷട്ര വിപണിയില്‍ രണ്ടു കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയത്. സംഭവത്തില്‍ അഞ്ചു പേര്‍ പിടിയിലായി. ഇന്നലെ രാത്രിയായിരുന്നു സംഭവം.

എഞ്ചിനീയറിംഗ് കോളജിലെ സ്ഥിരം രാഷ്ട്രീയ സംഘര്‍ഷം; പ്രിന്‍സിപ്പാളിനെതിരെ നടപടി വേണം പി ടി എ

കല്‍പ്പറ്റ: തലപ്പുഴ വയനാട് ഗവ.എഞ്ചിനീയറിംഗ് കോളജില്‍ നിരന്തരമായുണ്ടാകുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും പ്രശ്‌നങ്ങള്‍ക്ക് കാരണം പ്രിന്‍സിപ്പാള്‍ അടക്കമുള്ളവരാണെന്നും കോളജ് പി ടി എ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോളജില്‍ നടക്കുന്ന ആസൂത്രിതമായ ആക്രമങ്ങളാണ്. സംസ്ഥാനത്തെ മറ്റൊരു കോളജിലും നടക്കാത്ത രീതിയിലുള്ള സംഘര്‍ഷങ്ങളാണ് ഇവിടെ അരങ്ങേറുന്നത്. പ്രിന്‍സിപ്പാള്‍ അടക്കമുള്ള അധികാരികളുടെ നടപടികളാണ് കോളജിലെ Read More …

കുര്യന്റെ വീട്ടുമുറ്റത്തെ ബോധിവ്യക്ഷം ഇനി മാനന്തവാടി ജി വി എച്ച് എസിലും

മാനന്തവാടി:  ജമ്മുകശ്മീരില്‍ കൂടുതലായി കണ്ടുവരുന്ന ബോധിവൃക്ഷം തന്റെ വീട്ടുവളപ്പില്‍ നട്ട് വളര്‍ത്തി ശ്രദ്ധേയനാവുകയാണ് മാനന്തവാടി നാലാംമൈല്‍ സ്വദേശി കപ്പലുമാക്കല്‍ കുര്യന്‍ എന്ന ജൈവ കര്‍ഷകന്‍. കാലങ്ങള്‍ക്ക് മുന്നേ തലപ്പുഴയില്‍ താമസിച്ചിരുന്ന കാലത്ത് തവിഞ്ഞാല്‍ ഇടിക്കര സ്വദേശിയും സുഹൃത്തുമായിരുന്ന പരേതനായ രാമന്‍വൈദ്യര്‍ മുഖേനയാണ് കുര്യന് ബോധിവൃക്ഷ തൈ ലഭിച്ചത്. ഇത് കുഴിനിലം എസ് വളവില്‍ സ്വന്തം വീട്ടില്‍ Read More …

വയനാട് തൊഴില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു

വയനാട്: വയനാട് തൊഴില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ആഭ്യന്തര വിജിലന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചു. 2001 മുതല്‍ 2010 വരെ പിഎസ്സി മുഖേന സര്‍വ്വീസില്‍ കയറിയവരുടെ രേഖകളാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. 2010 ലാണ് വയനാട് കലക്ട്രലേറ്റിലെ യുഡി ക്ലര്‍ക്കായിരുന്ന അഭിലാഷ് വ്യാജ നിയമന ഉത്തരവുണ്ടാക്കി സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി തരപ്പെടുത്തി കൊടുത്തു എന്നത് പുറം ലോകം Read More …

ജില്ലാ പഞ്ചായത്ത് അനാസ്ഥ ആദിവാസി വികസനത്തിന് അനുവദിച്ച കോടികള്‍ പാഴായി

കല്‍പ്പറ്റ > ജില്ലയിലെ ആദിവാസികളുടെയും പട്ടികജാതിക്കാരുടെയും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക്് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച കോടികള്‍ ചെലവഴിക്കാതെ ജില്ലാ പഞ്ചായത്ത് പാഴാക്കി. 201617 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച തുകയാണ് പാഴാക്കിയത്. പട്ടികവര്‍ഗ ഉപപദ്ധതിയില്‍ 760 ലക്ഷം രൂപയും പട്ടികജാതി ഉപപദ്ധതിയില്‍ 190 ലക്ഷം രൂപയും ചെലവിട്ടില്ല.   പദ്ധതി തുക ചെലവിട്ടതിലും വ്യാപകക്രമക്കേടുകളാണ് Read More …