സന്ദര്‍ശകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കി മുഴപ്പിലങ്ങാട് ബീച്ച് സെന്‍ട്രല്‍ പാര്‍ക്ക്
വയനാട് സംസ്ഥാനത്തെ തന്നെ മികച്ച ഡ്രൈവ് ഇന്‍ ബീച്ചായ മുഴപ്പിലങ്ങാട്ട് ബീച്ചില്‍ സന്ദര്‍ശകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കി ഡി.ടി.പി.സി. ബീച്ചിനോടനുബന്ധിച്ചുള്ള സെന്‍ട്രല്‍ പാര്‍ക്ക് നവീകരിച്ചതോടെ കുടുംബസമേതം ബീച്ചിലെത്തുന്നവര്‍ക്ക് വിശ്രമിക്കാനും സന്ധ്യാസൗന്ദര്യം ആസ്വദിക്കാനും നല്ല സൗകര്യങ്ങളാണ് ഒരുങ്ങിയിരിക്കുന്നത്. നവീകരണത്തിന്റെ ഭാഗമായി ആവശ്യത്തിന് ഇരിപ്പിടങ്ങള്‍, ശുചിമുറികള്‍, കഫ്റ്റീരിയ, തുടങ്ങിയ സംവിധാനങ്ങള്‍ ഒരുക്കിയതോടൊപ്പം പാര്‍ക്കില്‍ വൈകി സമയം ചെലവഴിക്കുന്നവര്‍ക്കായി വിളക്കുകള്‍ വച്ചുപിടിപ്പിച്ച് Read More …
