ആദിവാസി ഭൂസമരത്തിന്റെ പേരില്‍ ആരും മുതലെടുക്കണ്ട
കല്‍പ്പറ്റ: ആദിവാസി ഭൂസമരം ഏറ്റെടുക്കാന്‍ ശ്രമിച്ച ബിജെപിയെ കടന്നാക്രമിച്ച് ഗോത്രമഹാസഭ നേതാവ് എം ഗീതാനന്ദന്‍. സംഘപരിവാര്‍ രാഷ്ട്രീയം എല്ലാകാലത്തും ആദിവാസികള്‍ക്കും ദളിതര്‍ക്കും എതിരായിരുന്നെന്നും ഭൂസമരത്തിന് ബിജെപിയുടെ പിന്തുണ ആവശ്യമില്ലെന്നും ഗീതാനന്ദന്‍ വ്യക്തമാക്കി. ‘ഞങ്ങളുടെ സമരത്തിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ ആരും വരേണ്ട. ഇത് തന്തയില്ലാത്ത സമൂഹമാണെന്ന ധാരണ ആര്‍ക്കും വേണ്ട’ ആദിവാസി ഭൂസമരം ഏറ്റെടുക്കാന്‍ വന്ന ബിജെപിക്ക് Read More …
