വൈല്‍ഡ് കാര്‍ഡിലൂടെ സെറീന വില്യംസ് റോജേര്‍സ് കപ്പില്‍ മത്സരിക്കാനെത്തുന്നു
വൈല്‍ഡ് കാര്‍ഡിലൂടെ സെറീന വില്യംസ് റോജേര്‍സ് കപ്പ് ടൂര്‍ണമെന്റില്‍ മത്സരിക്കാനെത്തുന്നു. അടുത്ത മാസം ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ സെറീനയ്ക്ക് വൈല്‍ഡ് കാര്‍ഡ് നല്‍കിയതായി ടൂര്‍ണമെന്റ് അധികൃതര്‍ ചൊവ്വാഴ്ചയാണ് അറിയിച്ചത്. ആഴ്ചകള്‍ക്ക് മുമ്ബ് ടൂര്‍ണമെന്റ് താരങ്ങളുടെ പേരുള്ള പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ അത് മുഴുവനായിരുന്നില്ല എന്ന് തങ്ങള്‍ക്കറിയാമായിരുന്നു. സെറീനയുടെ വരവാണ് അത് പൂര്‍ണമാക്കിയത്. റോജേര്‍സ് കപ്പ് ടൂര്‍ണമെന്റ് ഡയറക്ടര്‍ പറഞ്ഞു. Read More …
