ഇ​റ്റ​ലി​യി​ല്‍ പാ​ലം ത​ക​ര്‍​ന്ന് മരിച്ചവരുടെ എണ്ണം 35 ആയി

റോം: ​ഇ​റ്റ​ലി​യി​ല്‍ പാ​ലം ത​ക​ര്‍​ന്ന് മരിച്ചവരുടെ എണ്ണം 35 ആയി. 13 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ ഇ​റ്റ​ലി​യി​ലെ ജെ​നോ​വി​ലാ​യി​രു​ന്നു അ​പ​ക​ടം. ത​ക​ര്‍​ന്നു വീ​ണ പാ​ല​ത്തി​ല്‍​നി​ന്ന് 29 അ​ടി​യോ​ളം താ​ഴ്ച​യി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ള്‍ പ​തി​ച്ചാ​ണ് മ​ര​ണം. പരിക്കേറ്റ പ​ല​രു​ടേ​യും നി​ല ഗു​രു​ത​ര​മാ​ണ്. അ​തി​നാ​ല്‍ മ​ര​ണ സം​ഖ്യ ഉ​യ​ര്‍​ന്നേ​ക്കാ​മെ​ന്ന ആ​ശ​ങ്ക‍​യി​ലാ​ണ്. ന​ദി​ക്കും റെ​യി​ല്‍ ട്രാ​ക്കി​നും കെ​ട്ടി​ട​ങ്ങ​ള്‍​ക്കും കു​റു​കെ​യാ​ണ് ഇ​റ്റ​ലി​യേ​യും ഫ്രാ​ന്‍​സി​നെ​യും Read More …

ഇസ്രായേല്‍ -പലസ്തീന്‍ സംഘര്‍ഷം രൂക്ഷം;ഹമാസിന്റെ നിലപാടിനെ തള്ളി ഇസ്രായേല്‍

ഇസ്രായേല്‍: ഇസ്രായേല്‍ – പലസ്തീന്‍ സംഘര്‍ഷം രൂക്ഷമാകുന്നു. സംഘര്‍ഷം അവസാനിപ്പിക്കാനുള്ള കരാറുമായി സഹകരിക്കുമെന്ന ഹമാസിന്റെ നിലപാടിനെ തള്ളി ഇസ്രായേല്‍. യുദ്ധം അവസാനിപ്പിക്കാന്‍ ആരുമായും കരാറിലേര്‍പ്പെട്ടിട്ടില്ലെന്ന് ഇസ്രായേല്‍ വ്യക്തമാക്കി. അതേസമയം കഴിഞ്ഞ ദിവസം നടന്ന ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ രണ്ട് പലസ്തീനികള്‍ കൊല്ലപ്പെട്ടു. ഗാസയില്‍ ശക്തമായ വ്യോമാക്രമണവും വെടിവെപ്പുമാണ് ഇസ്രായേല്‍ സൈന്യം നടത്തുന്നത്. ഹമാസിനുനേരെ നടത്തുന്ന ആക്രമണത്തില്‍ കഴിഞ്ഞ Read More …

പ്രശ്‌നം രൂക്ഷം;കാനഡയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ തിരിച്ചു വിളിച്ച്‌ സൗദി

ടൊറന്റോ: രാജ്യത്ത് മനുഷ്യാവകാശ ധ്വംസനം നടക്കുന്നുണ്ടെന്ന് കുറ്റപ്പെടുത്തിയതില്‍ പ്രതിഷേധിച്ച്‌ കാനഡയുമായി നയതന്ത്രവ്യാപാര ബന്ധം വിച്ഛേദിച്ച സൗദി അറേബ്യ കൂടുതല്‍ നടപടികള്‍ക്കൊരുങ്ങുന്നു. കനേഡിയന്‍ സ്‌ക്കൂളുകളിലും കോളേജുകളിലും പഠിക്കുന്ന സൗദി വിദ്യാര്‍ത്ഥികളോട് രാജ്യം വിട്ട് പോരാന്‍ ആവശ്യപ്പെടുമെന്ന് സൗദി സര്‍ക്കാര്‍ വക്താവ് അന്തര്‍ദ്ദേശീയ മാധ്യമങ്ങളെ അറിയിച്ചു. സര്‍ക്കാര്‍ സ്‌ക്കോളര്‍ഷിപ്പോടുകൂടി കാനഡയില്‍ പഠിക്കുന്ന ഏതാണ്ട് 20,000 സൗദി വിദ്യാര്‍ത്ഥികളോടും അവരുടെ Read More …

അപകടം പതുങ്ങിയിരിക്കും മോമോ ഗെയിം; മുന്നറിയിപ്പുമായി പൊലീസ് സേനകള്‍

മെക്‌സിക്കോ: കുട്ടികളെയും കൗമാരക്കാരെയും ആത്മഹത്യയിലേക്ക് നയിക്കുന്ന നിരവധി ഗെയിമുകളെ കുറിച്ച്‌ ധാരാളം വാര്‍ത്തകളാണ് എത്തുന്നത്. ഇത്തരത്തിലൊരു ഗെയിമാണ് മോമോ ഗെയിം. ജീവനു തന്നെ ഭീക്ഷണിയാകുന്ന ഇത്തരം ഗെയിമുകളെ കുറിച്ച്‌ മുന്നറിയിപ്പുമായി വിവിധ രാജ്യങ്ങളിലെ പൊലീസ് സേനകള്‍ രംഗത്തെത്തിയിരിക്കുകയാണ്. ‘മോമോ ചാലഞ്ച്’ എന്ന പേരില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഗെയിം കഴിഞ്ഞ ആഴ്ചയാണ് ലോകത്ത് വിവിധ ഭാഗങ്ങളിലെ സൈബര്‍ ഇടങ്ങളില്‍ Read More …

വനിതാ ലോകക്കപ്പ് ഹോക്കി: ഇറ്റലിയെ തകര്‍ത്ത് ഇന്ത്യ ക്വാര്‍ട്ടറില്‍

വനിതാ ലോകകപ്പ് ഹോക്കിയില്‍ ഇറ്റലിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് ഏഷ്യന്‍ ചാമ്ബ്യന്‍മാരായ ഇന്ത്യ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഒമ്ബതാം മിനിട്ടില്‍ നവജ്യോത് കൗര്‍ എടുത്ത പെനല്‍റ്റിയില്‍ നിന്ന് ലാല്‍റെംസിയാമി ആണ് ഇന്ത്യയുടെ സ്കോറിംഗ് തുടങ്ങിവെച്ചത്. റാങ്കിംഗില്‍ ഇന്ത്യയെക്കാള്‍ പിന്നിലായിരുന്നെങ്കിലും ദക്ഷിണ കൊറിയ, ചൈന തുടങ്ങിയ വമ്ബന്‍മാരെ അട്ടിമറിച്ചെത്തിയ ഇറ്റലിയെ കരുതലോടെയാണ് ഇന്ത്യ ഇറങ്ങിയത്. ആദ്യ ക്വാര്‍ട്ടറില്‍ Read More …

മെക്‌സിക്കന്‍ യാത്രാ വിമാനം തകര്‍ന്നുവീണു; അല്‍ഭുതകരമായി മരണത്തെ അതിജീവിച്ച്‌ 101 യാത്രക്കാര്‍

മെക്‌സിക്കോ: പറന്നുയര്‍ന്ന മെക്‌സിക്കന്‍ വിമാനം തകര്‍ന്ന് വീണു. ദുരങ്‌ഗോയില്‍ നിന്നും പറന്നുയര്‍ന്ന വിമാനത്തിലുണ്ടായിരുന്ന 101 പേര്‍ അല്‍ഭുതകരമായി മരണത്തെ അതിജീവിച്ചു. പലര്‍ക്കും പരിക്കേറ്റിട്ടുണ്ടെങ്കിലും ആര്‍ക്കും ജീവപായം സംഭവിച്ചില്ല. ചൊവ്വാഴ്ചയാണ് സംഭവം. എയറോമെക്‌സിക്കന്‍ വിമാനമായ എംബ്രായര്‍ ജെറ്റ് ആണ് തകര്‍ന്ന് വീണത്. 97 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വൈകിട്ട് നാലുമണിക്കായിരുന്നു സംഭവം. അപകടം നടക്കുമ്ബോള്‍ കനത്ത മഴയുണ്ടായിരുന്നു. തകര്‍ന്ന് Read More …

വനിതാ ലോകകപ്പ് ഹോക്കി; ഇന്ത്യ-ഇറ്റലി മത്സരം ഇന്ന്

ഇംഗ്ലണ്ടില്‍ നടക്കുന്ന വനിതാ ലോകകപ്പ് ഹോക്കിക്വാര്‍ട്ടറില്‍ ഇന്ത്യ ഇന്നിറങ്ങും. ഇറ്റലിയുമായാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത് . ഇന്ത്യന്‍ സമയം രാത്രി 10.30നാണ് മത്സരം. ക്വാര്‍ട്ടര്‍ ബര്‍ത്ത് തീരുമാനിക്കുന്ന ക്രോസ് ഓവര്‍ പോരാട്ടത്തില്‍ വിജയിക്കുന്ന ടീം ക്വാര്‍ട്ടറില്‍ അയര്‍ലന്‍ഡിനെ നേരിടും. നിലവില്‍ ലോക റാങ്കിംഗില്‍ ഇന്ത്യ പത്താമതും ഇറ്റലി പതിനേഴാം സ്ഥാനത്താണ് . ഇംഗ്ലണ്ടില്‍ ഗ്രൂപ്പില്‍ രണ്ട് സമനിലയും Read More …

സിറിയയിലെ ഐഎസ് ആക്രമണം: മരണം 200 കവിഞ്ഞു

ഡമാസ്കസ്: വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ വിവിധ സ്ഥലങ്ങളില്‍ ഐഎസ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 200 കവിഞ്ഞു. 215 പേര്‍ മരിച്ചതായാണ് സിറിയന്‍ ഒബ്സര്‍വേറ്ററി അറിയിച്ചിരിക്കുന്നത്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ ദിവസം സ്വെ​​യ്ദ ന​​ഗ​​ര​​ത്തി​​ന് സമീപമുള്ള ഗ്രാ​​മ​​ങ്ങ​​ളി​​ലാണ് ഐ​​എ​​സ് ഭീകരര്‍ തുടരെ തുടരെ ആക്രമണം നടത്തിയത്. സി​​റി​​യ​​യു​​ടെ ഭൂ​​രി​​ഭാ​​ഗം പ്ര​​ദേ​​ശ​​വും സി​​റി​​യ​​ന്‍ Read More …