ഗുഹയില്‍ നിന്നും അഞ്ചാമത്തെ കുട്ടിയെയും പുറത്തെത്തിച്ചു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

തായ്‌ലന്‍ഡ്: തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ ഫുട്‌ബോള്‍ ടീം അംഗങ്ങളില്‍ ഒരു കുട്ടിയെ കൂടി പുറത്തെത്തിച്ചു. ഇതോടെ പുറത്തെത്തിയവരുടെ എണ്ണം അഞ്ച് ആയി. ഇന്നലെ നാലു കുട്ടികളെ പുറത്തെത്തിച്ചിരുന്നു. രക്ഷപ്പെടുത്തിയ കുട്ടിയെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് നീക്കിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ന് രാവിലെ പുനരാരംഭിച്ച രക്ഷാപ്രവര്‍ത്തനത്തിന് മേഖലയില്‍ തുടരുന്ന കനത്ത മഴ തുടക്കത്തില്‍ തടസ്സം സൃഷ്ടിച്ചെങ്കിലും Read More …

ആണവ നിരായുധീകരണത്തിനു വിട്ടുവീഴ്ചയില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി

സോള്‍: ഉത്തര കൊറിയയിലെ ആണവ നിരായുധീകരണത്തിനു യാതൊരു വിട്ടുവീഴ്ചയുമില്ലെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. പ്യോങ്യാങില്‍, ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നും സംഘവുമായുള്ള പോംപിയോയുടെ രണ്ടാം ദിന ചര്‍ച്ചകള്‍ക്കിടെ വക്താവ് ഹെതര്‍ നവേര്‍ട്ടാണ് ഈ കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഉത്തര കൊറിയയുടെ പൂര്‍ണ ആണവനിരായുധീകരണം, സുരക്ഷാ ഉറപ്പുകള്‍, 1950,53 കൊറിയന്‍ യുദ്ധകാലത്തെ യുഎസ് Read More …

ബ്രസീലിന് ആശ്വാസിക്കാം, കോസ്റ്റ മടങ്ങിയെത്തി

ബ്രസീല്‍ ആരാധകര്‍ക്ക് ആശ്വസിക്കാം. കോസ്റ്ററിക്കയ്ക്കെതിരായ മത്സരത്തില്‍ പരിക്കേറ്റ ഡഗ്ലസ് കോസ്റ്റ പരിക്ക് ഭേദമായി എത്തി. താരത്തിന് ഏറ്റ പരിക്ക് ഭേദമായെന്നും അടുത്ത മത്സരത്തില്‍ ബെല്‍ജിയത്തിനെതിരെ ഇറങ്ങും എന്നും ബ്രസീല്‍ ടീം അറിയിച്ചു. കോസ്റ്ററിക്കയ്ക്ക് എതിരെ സബ്ബായി എത്തിയ ഡഗ്ലസ് കോസ്റ്റ മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ആ മത്സരത്തില്‍ ഒരു അസിസ്റ്റും താരം സ്വന്തമാക്കിയിരുന്നു. ആ മത്സരത്തിനിടയില്‍ Read More …

ബാലപീഡനം മറച്ചു വെച്ചു; ഓസ്ട്രേലിയയില്‍ ആര്‍ച്ച്‌ ബിഷപ്പിന് തടവ് ശിക്ഷ

കാന്‍ബറ: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവം മറച്ചുവെച്ചതിന് ഓസ്ട്രേലിയയിലെ മുതിര്‍ന്ന ആര്‍ച്ച്‌ബിഷപ്പിന് തടവ് ശിക്ഷ. അഡലൈഡ് ആര്‍ച്ച്‌ ബിഷപ്പ് ഫിലിപ്പ് വില്‍സണിനാണ് (67) ഒരു വര്‍ഷത്തെ തടവിന് വിധിച്ചത്. ആറുമാസം ജയില്‍വാസം അനുഷ്ടിച്ചതിന് ശേഷം മാത്രമെ ബിഷപ്പിന് പരോള്‍ അനുവദിക്കാവൂ എന്നും കോടതി വിധിച്ചിട്ടുണ്ട്. 1970 ല്‍ ഹണ്ടര്‍ വാലിയില്‍ വികാരിയായിരുന്ന ജെയിംസ് Read More …

എണ്ണ ഉത്പാദനം വര്‍ധിപ്പിക്കുമെന്ന് സല്‍മാന്‍ രാജാവ് ഉറപ്പ് നല്‍കിയെന്ന് ഡോണള്‍ഡ് ട്രംപ്

റിയാദ്: സൗദിയില്‍ എണ്ണ ഉത്പാദനം വര്‍ധിപ്പിക്കുമെന്ന് സല്‍മാന്‍ രാജാവ് ഉറപ്പ് നല്‍കിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്‍ പ്രശ്‌നമുള്‍പ്പടെയുള്ളവ നിലനില്‍ക്കുന്ന സാഹചര്യത്തിലാണിതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ട്രംപും സല്‍മാന്‍ രാജാവും തമ്മില്‍ കൂടിക്കാഴ്ച നടത്തിയെന്നും എണ്ണ ഉത്പാദനം സംബന്ധിച്ച്‌ ചര്‍ച്ച നടത്തിയെന്നും സൗദി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. എന്നാല്‍, എണ്ണ ഉത്പാദനം സംബന്ധിച്ച്‌ ഇരു Read More …

ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിറുത്തണമെന്ന് ഇന്ത്യയോട് യു.എസ്

വാഷിംഗ്ടണ്‍: ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് നിറുത്തണമെന്ന് ഇന്ത്യയോട് അമേരിക്ക ആവശ്യപ്പെടും. അടുത്തയാഴ്ച നടക്കാനിരിക്കുന്ന ചര്‍ച്ചയില്‍ അമേരിക്ക ഉന്നയിക്കും. ഇറാനില്‍നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയും ചൈനയുമാണ്. ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതിയുടെ അളവ് ഇപ്പോള്‍ മുതല്‍ ഈ രാജ്യങ്ങള്‍ കുറച്ചു തുടങ്ങണമെന്നും നവംബര്‍ നാലോടെ പൂര്‍ണമായി അവസാനിപ്പിക്കണമെന്നുമാണ് യു.എസ് ആഭ്യന്തര മന്ത്രാലയം Read More …

ബ​ന്ധം ഉൗ​ട്ടി​യു​റ​പ്പി​ക്കാ​ന്‍ നി​ക്കി ഹാ​ലി ഇ​ന്ത്യ​യി​ലേ​ക്ക്​

വാ​ഷി​ങ്​​ട​ണ്‍: ബ​ന്ധം ഉൗ​ട്ടി​യു​റ​പ്പി​ക്കാ​ന്‍ യു.​എ​ന്നി​ലെ യു.​എ​സ്​ അം​ബാ​സ​ഡ​ര്‍ നി​ക്കി ഹാ​ലി ഇ​ന്ത്യ സ​ന്ദ​ര്‍​ശി​ക്കു​ന്നു. ര​ണ്ടു ദി​വ​സ​ത്തെ ഒൗ​ദ്യോ​ഗി​ക സ​ന്ദ​ര്‍​ശ​ന​ത്തി​നി​ടെ, അ​വ​ര്‍ മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​രു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തും. ഇ​ന്ത്യ​യി​ലെ ബി​സി​ന​സ്​ മേ​ധാ​വി​ക​ളെ​യും കാ​ണും. ഇ​ന്ത്യ​ന്‍ വം​ശ​ജ​യാ​ണ്​ നി​ക്കി​ഹാ​ലി. വി​ദേ​ശ​കാ​ര്യ മ​ന്ത്രി സു​ഷ​മ സ്വ​രാ​ജും പ്ര​തി​രോ​ധ​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​നും ഉ​ട​ന്‍ യു.​എ​സ്​ സ​ന്ദ​ര്‍​ശി​ക്കു​മെ​ന്നും റി​പ്പോ​ര്‍​ട്ടു​ണ്ട്. സൗ​ത്​ ക​രോ​​ലൈ​ന ഗ​വ​ര്‍​ണ​റാ​യി​രി​ക്ക​വെ, Read More …

പരിശീലനത്തിനെത്താതെ ലുകാകു

ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിന് ലുകാകു എത്തിയില്ല. ടുണീഷ്യക്കെതിരായ മത്സരത്തില്‍ രണ്ടാം പകുതിയില്‍ പരിക്ക് കാരണം ലുകാകു നേരത്തെ കളം വിട്ടിരുന്നു. റൊമെലു ലുകാകുവിന്റെ പരിക്ക് ഗുരുതരമല്ല എന്ന് മാനേജര്‍ റോബേര്‍ട്ടോ മാര്‍ട്ടിനെസ് പറഞ്ഞിരുന്നു എങ്കിലും ഇന്ന് നടന്ന പരിശീലനത്തില്‍ ലുകാകു എത്തിയിരുന്നില്ല. ഇതോടെ ഇംഗ്ലണ്ടിനെതിരെ ലുകാകു കളിക്കില്ല എന്ന അഭ്യൂഹം ശക്തിപ്പെട്ടിരിക്കുകയാണ്. രണ്ട് മത്സരങ്ങളില്‍ Read More …