ഒറ്റ ചൈന നയത്തില്‍ മാറ്റം വരുത്തും
വാഷിംഗ്ടണ്‍: അധികാരമേറ്റാലുടന്‍ ഒറ്റ ചൈന നയത്തില്‍ മാറ്റം വരുത്തുമെന്ന് നിയുക്ത അമേരിക്ക പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒറ്റ ചൈന നയം അവസാനിപ്പിക്കാന്‍ സമയമായി. ഈ നയവുമായി മുന്നോട്ടു പോകുന്നതില്‍ അമേരിക്കയ്ക്ക് പ്രത്യേകിച്ച് നേട്ടം ഒന്നുമില്ലെന്നും ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു. വ്യാപാര മേഖലയിലടക്കം ഏതെങ്കിലും തരത്തില്‍ ചൈനയുമായി നിലവില്‍ ഇടപാടുകള്‍ ഉണ്ടെങ്കില്‍ മാത്രമേ Read More …
