3000 വര്‍ഷം പഴക്കമുള്ള മമ്മി കണ്ടെത്തി
കെയ്‌റോ: ഈജിപ്തില്‍ 3000 വര്‍ഷം പഴക്കമുള്ള മമ്മി കണ്ടെത്തി. ലുക്‌സോറില്‍ പുരാവസ്തു ശാസ്ത്രജ്ഞര്‍ നടത്തിയ ഗവേഷണത്തിലാണ് മമ്മി കണ്ടെത്തിയതെന്ന് ഈജിപ്ത് പുരാവസ്തു വകുപ്പ് മന്ത്രാലയം വ്യക്തമാക്കി. ബിസി 1000 കാലഘട്ടത്തില്‍ വസിച്ചിരുന്ന മനുഷ്യരുടെ കൂട്ടത്തില്‍പെട്ടതാണ് മമ്മിയെന്നാണ് വിലയിരുത്തല്‍. പ്ലാസ്റ്ററോടു കൂടെ പഞ്ഞിനൂലില്‍ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. മരം കൊണ്ടുള്ള ശവപ്പെട്ടിയിലാണ് അടക്കം ചെയ്തിരുന്നത്. റോയല്‍ കുടുംബത്തോട് Read More …
