അതിവേഗ ട്രെയിനോടിക്കാന്‍ സ്ത്രീകളും; 31 വനിത ലോക്കോ പൈലറ്റുമാര്‍ പരിശീലനം തുടരുന്നു
ജിദ്ദ: സൗദിയില്‍ ഇനി അതിവേഗ ട്രെയിനുകള്‍ സ്ത്രീകള്‍ ഓടിക്കും. 31 സ്വദേശി വനിതകള്‍ ലോക്കോ പൈലറ്റ് പരിശീലനത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കി. ജനുവരിയിലാണ് പരിശീലനം ആരംഭിച്ചത്. അഞ്ചുമാസം നീളുന്ന രണ്ടാംഘട്ട പരിശീലനത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. മുഴുവന്‍ പരീക്ഷകളും പരിശീലനവും ഡിസംബറില്‍ പൂര്‍ത്തിയാകുന്നതോടെ ഇവര്‍ സൗദി നഗരങ്ങള്‍ക്കിടയില്‍ ട്രെയിനുകള്‍ ഓടിക്കാന്‍ തുടങ്ങും. ട്രാഫിക് നിയന്ത്രണങ്ങള്‍, സുരക്ഷ, അപകടങ്ങള്‍, തീപിടിത്തം, ട്രെയിനും Read More …
