ചൈന വിവരങ്ങള്‍ മറച്ചു വെച്ചതിന് ലോകം വില നല്‍കുകയാണ് ; കോവിഡ് 19 വൈറസ് ബാധയില്‍ ചൈനയെ കുറ്റപ്പെടുത്തി ട്രംപ്
വാഷിങ്ടണ്‍: കോവിഡ് 19 വൈറസ് ബാധയില്‍ ചൈനയെ കുറ്റപ്പെടുത്തി യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ചൈന വിവരങ്ങള്‍ മറച്ചുവെച്ചതിന് ലോകം വില നല്‍കുകയാണെന്ന് ട്രംപ് പറഞ്ഞു. ബെയ്ജിങ്ങാണ് ഇതിന് ഉത്തരവാദിയെന്നും ട്രംപ് ആരോപിച്ചു. മാസങ്ങള്‍ക്ക് മുമ്ബ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ കോവിഡ് വൈറസ് ബാധയെ കുറിച്ച് അറിഞ്ഞിരുന്നുവെങ്കില്‍ കൃത്യമായ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കാമായിരുന്നു. ചൈന കോവിഡ് Read More …
