സഹതടവുകാരികള്‍ ഗര്‍ഭിണിയായി; ട്രാന്‍സ് വനിതയെ പുരുഷന്മാരുടെ തടവറയിലേക്ക് മാറ്റി
സഹതടവുകാരികളെ ഗര്‍ഭിണിയായതിനെ തുടര്‍ന്ന് ട്രാന്‍ വനിതയെ പുരുഷന്മാരുടെ തടവറയിലേക്ക് മാറ്റി. 18 മുതല്‍ 30 വരെ വയസ്സ് പ്രായമുള്ള സ്ത്രീ തടവുകാര്‍ മാത്രമുള്ള സെല്ലില്‍ താമസിപ്പിച്ച 27 വയസ്സുള്ള ഡെമി മൈനര്‍ ട്രാന്‍സ് വനിതയെയാണ് മാറ്റിയത്. അമേരിക്കയിലെ ന്യൂജേഴ്സിയിലാണ് സംഭവം. വളര്‍ത്തുപിതാവിനെ കൊലപ്പെടുത്തിയ കേസില്‍ തടവുശിക്ഷ അനുഭവിച്ചുവരികയായിരുന്നു ഇവര്‍. ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തിട്ടില്ലാത്ത ഡെമി രണ്ട് Read More …
