കാമുകനോട് പ്രതികാരം ചെയ്യാന്‍ തീയിട്ട വീടു മാറിപോയി
നോര്‍ത്ത് കരോലിനയില്‍ തന്നെ ചതിച്ച കാമുകനോട് പ്രതികാരം തീര്‍ക്കാന്‍ യുവതി വീടിന് തീയിട്ടു. പക്ഷേ, വീട് മാറിപ്പോയി. 49 കാരിയായ ക്രിസ്റ്റി ലൂയിസ് ജോണ്‍സാണ് തന്റെ കാമുകനെ കൊല്ലണമെന്ന ചിന്തയില്‍ വീടിന് തീവയ്ക്കാന്‍ ഒരുങ്ങിയത്. പക്ഷേ, വീട് മാറിപ്പോയി കാമുകനോട് പ്രതികാരം തീര്‍ക്കാന്‍ തീയിട്ടത് മറ്റേതോ വീടിനായിരുന്നു. ക്രിസ്റ്റി ഇപ്പോള്‍ ജയിലിനകത്താണ്. അഡ്രസ് മാറി മറ്റൊരു Read More …
