കിടക്ക പങ്കിട്ടപ്പോള്‍ നടത്തിയ വേറിട്ട പരീക്ഷണം കൈവിട്ടു; 40കാരന് ദാരുണാന്ത്യം; രക്തത്തില്‍ കുളിച്ചനിലയില്‍ കണ്ടെത്തിയ 43 കാരി ഗുരുതരാവസ്ഥയില്‍
ഫ്‌ലോറന്‍സ്: ഇറ്റലിയിലെ ഒരു ഹോടെല്‍ മുറിയില്‍ 40 കാരനെ മരിച്ച നിലയിലും കൂടെയുണ്ടായിരുന്ന 43 കാരിയെ രക്തത്തില്‍ കുളിച്ചനിലയില്‍ കണ്ടെത്തി. ഇരുവരും കിടക്ക പങ്കിട്ടപ്പോള്‍ നടത്തിയ വേറിട്ട പരീക്ഷണം കൈവിട്ടതോടെയാണ് 40കാരന് ദാരുണാന്ത്യം സംഭവിച്ചതെന്നും യുവതിയ്ക്ക് ദേഹമാസകലം പരിക്കേറ്റതെന്നും റിപോര്‍ട്. മുറിയിലുണ്ടായിരുന്ന രണ്ട് പേരും ബ്രിടീഷുകാരാണെന്നും ഇരുവരും വേറിട്ട തരത്തില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പെടുകയായിരുന്നുവെന്നും പൊലീസ് വൃത്തങ്ങള്‍ Read More …
