വ്യാപാര മേഖലയില്‍ വളര്‍ച്ചയ്ക്ക് ചൈനയുടെ രഹസ്യ നീക്കങ്ങള്‍; ലോകരാജ്യങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു
ലണ്ടന്‍: വ്യാപര മേഖലയില്‍ കൂടുതല്‍ വളര്‍ച്ച കൈവരിക്കുന്നതിനുള്ള രഹസ്യ നീക്കങ്ങള്‍ ചൈന നടത്തുന്നതായും ലോകരാഷ്ട്രങ്ങള്‍ക്ക് മേല്‍ രഹസ്യമായി സമ്മര്‍ദ്ദം ചെലുത്തുന്ന നീക്കങ്ങളാണ് നടക്കുന്നതെന്നും ചൈനിസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് ലോകം കടുത്ത ഭീഷണിയാണ് അഭിമുഖീകരിക്കുന്നതെന്നും ബ്രിട്ടന്റെയും അമേരിക്കയുടെയും രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്. ചൈനയെക്കുറിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ടാണ് ഇരു രഹസ്യാന്വേഷണ ഏജന്‍സികളുടേയും പ്രതികരണം. ചൈനയില്‍ Read More …
