മുന്‍ കാമുകന്റെ അച്ഛനെ പ്രണയിച്ച് വിവാഹം കഴിച്ച് യുവതി…
പ്രണയത്തിന് പ്രായമോ ജാതിമത,ദേശവര്‍ണങ്ങളോ ഒന്നും ഒരു വിഷയമല്ലെന്ന് പറയാറുണ്ട്. യുഎസിലെ ഒഹായോയില്‍ നിന്നുള്ള 27കാരിയുടെ ജീവിതം ഇതിനു ദൃഷ്ടാന്തമാണ്.തന്റെ മുന്‍ കാമുകന്റെ അച്ഛനോടാണ് സിഡ്‌നി ഡീന്‍ എന്ന ഈ പെണ്‍കുട്ടിയ്ക്ക് പ്രണയം തോന്നിയത്. ഒടുവില്‍ അയാളെത്തന്നെ വിവാഹം കഴിച്ച് ആ പ്രണയം സാക്ഷാത്കരിക്കുകയും ചെയ്തു.എന്നാല്‍, വിവാഹത്തോടെ തനിക്ക് സുഹൃത്തുക്കളെ നഷ്ടമായി എന്നവള്‍ പറയുന്നു. എന്നാല്‍ താന്‍ Read More …
