തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും മധ്യപൂര്‍വ ദേശത്തെയും വടക്കേ ആഫ്രിക്കയിലെയും ഏറ്റവും താമസയോഗ്യമായ നഗരങ്ങളായി തിരഞ്ഞെടുക്കപ്പെട്ട് അബുദാബിയും ദുബായിയും
അബുദാബി: അബുദാബിയും ദുബായിയും തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും മധ്യപൂര്‍വ ദേശത്തെയും വടക്കേ ആഫ്രിക്കയിലെയും ഏറ്റവും താമസയോഗ്യമായ നഗരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു. ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റിന്റെ ആഗോള സര്‍വേ തയാറാക്കിയ പട്ടികയില്‍, സ്ഥിരത, സംസ്കാരം, പരിസ്ഥിതി, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങള്‍, ആരോഗ്യ സംരക്ഷണം എന്നിവയില്‍ 173 നഗരങ്ങളെ റാങ്ക് ചെയ്തു. ദുബായിയെ പിന്തള്ളി അബുദാബി മധ്യപൂര്‍വദേശത്ത് ജീവിക്കാന്‍ ഏറ്റവും Read More …
