മേരി കോം ലോക ബോക്‌സിങ്ങ് ചാമ്ബ്യന്‍ഷിപ്പ് സെമിയില്‍: മെഡലുറപ്പിച്ച് ഇന്ത്യ
മോസ്‌കോ: ലോക ബോക്‌സിങ്ങ് ചാമ്ബ്യന്‍ഷിപ്പ് സെമിയിയിലേക്ക് ‘ഇടിച്ചു കയറി’ മേരി കോം. 58 കിലോഗ്രാം ഫ്‌ളൈവെയ്റ്റ് വിഭാഗത്തില്‍ കൊളംബിയയുടെ ഇന്‍ഗ്രിറ്റ് വാലെന്‍സിയയെ ഇടിച്ചു വീഴ്ത്തിയാണ് മേരി കോം സെമിയിലേക്ക് മാര്‍ച്ച് ചെയ്തത്. ഇതോടെ ലോക ചാമ്ബ്യന്‍ഷിപ്പില്‍ മേരി കോമിലുടെ ഇന്ത്യ മെഡലുറപ്പിച്ചു. ലോക ബോക്‌സിങ്ങ് ചാമ്ബ്യന്‍ഷിപ്പില്‍ ഏഴാം സ്വര്‍ണമാണ് റഷ്യയില്‍ മേരി കോമിന്റെ ലക്ഷ്യം. 36 Read More …
