കി​ഴ​ക്ക​ന്‍ സി​റി​യ​യി​ലേ​ക്ക്​ കൂ​ടു​ത​ല്‍ സൈ​ന്യത്തെ അയക്കും -ട്രംപ്​

വാ​ഷി​ങ്​​ട​ണ്‍: എ​ണ്ണ​പ്പാ​ട​ങ്ങ​ള്‍ സം​ര​ക്ഷി​ക്കാ​ന്‍ കി​ഴ​ക്ക​ന്‍ സി​റി​യ​യി​ല്‍ കൂ​ടു​ത​ല്‍ സൈ​നി​ക​രെ വി​ന്യ​സി​ക്കു​മെ​ന്ന്​​ യു.​എ​സ്. സി​റി​യ​യി​ല്‍​നി​ന്ന്​ സൈ​ന്യ​ത്തെ പി​ന്‍​വ​ലി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​ത്തി​ല്‍​നി​ന്നാ​ണ്​ യു.​എ​സ്​ പ്ര​സി​ഡ​ന്‍​റ്​ ഡോ​ണ​ള്‍​ഡ്​ ട്രം​പ്​ മ​ല​ക്കം​മ​റി​ഞ്ഞ​ത്. അ​തി​ര്‍​ത്തി​ന​ഗ​ര​മാ​യ ദൈ​റു​സ്സൂ​റി​ന​ടു​ത്തു​ള്ള കൊ​ണോ​കോ വാ​ത​ക​പ്ലാ​ന്‍​റി​​ലാ​ണ്​ ടാ​ങ്കു​ക​ള​ട​ക്കം വി​ന്യ​സി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. ഐ.​എ​സ്​ ഭീ​ക​ര​ര്‍ എ​ണ്ണ​പ്പാ​ട​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ക്കു​ന്ന​ത്​ ത​ട​യാ​നാ​ണ്​ കു​ര്‍​ദു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സി​റി​യ​ന്‍ ഡെ​മോ​​ക്രാ​റ്റി​ക്​ ഫോ​ഴ്​​സു​മാ​യി സ​ഹ​ക​രി​ച്ചു​ള്ള നീ​ക്ക​മെ​ന്ന്​ പ​െന്‍റ​ഗ​ണ്‍ വ്യ​ക്ത​മാ​ക്കി. സൈ​നി​ക​വി​ന്യാ​സം സം​ബ​ന്ധി​ച്ച Read More …

ഇന്ത്യയും പാകിസ്താനും ആവശ്യപ്പെട്ടാല്‍ കശ്മീര്‍പ്രശ്‌നത്തില്‍ ഇടപെടാമെന്ന് ട്രംപ്

വാഷിങ്ടണ്‍ ഡിസി: ഇന്ത്യയും പാകിസ്താനും ആവശ്യപ്പെടുകയാണെങ്കില്‍ കശ്മീര്‍ പ്രശ്‌നത്തില്‍ മാധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സമാധാനചര്‍ച്ചകള്‍ തുടരുന്നതിനുള്ള ഉത്തരവാദിത്തം ഇസ്‌ലാമാബാദിനാണെന്നും ഭീകരവാദസംഘടനകള്‍ക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കണമെന്നും അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇന്ത്യയും പാകിസ്താനുമിടയില്‍ മാധ്യസ്ഥം വഹിക്കാനുള്ള താല്‍പ്പര്യം ട്രംപ് നേരത്തെയും പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കശ്മീര്‍, പാകിസ്താനും ഇന്ത്യയ്ക്കുമിടയിലെ ആഭ്യന്തരപ്രശ്‌നം മാത്രമാണെന്നും ഉഭയകക്ഷി Read More …

പാര്‍ക്കുകളില്‍ നിരീക്ഷണം നടത്താന്‍ ചലിക്കുന്ന സിസിടിവി ക്യാമറയുമായി അമേരിക്കന്‍ പൊലീസ്

കാലിഫോര്‍ണിയയിലെ പാര്‍ക്കുകളില്‍ നിരീക്ഷണം നടത്താന്‍ പൊലീസ് റോബോട്ടിനെ ഉപയോഗിക്കുന്നു. ‘റോബോകോപ്പിന്’ എന്നാണ് ഈ നിരീക്ഷണ റോബോട്ടിന്റെ പേര്. വഴികളിലൂടെ ഉരുണ്ടുനീളുന്ന ഈ നിരീക്ഷണ റോബോട്ടില്‍ 360 ഡിഗ്രിയില്‍ ഉയര്‍ന്ന ഗുണമേന്മയില്‍ ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള ക്യാമറയുണ്ട്.ഹണ്ടിങ്ടണ്‍ പാര്‍ക്ക് സിറ്റി കൗണ്‍സിലിന് ഈ റോബോട്ടിനെ പൊലീസ് കൈമാറി. കഴിഞ്ഞ കുറച്ച്‌ ആഴ്ചകളായി പാര്‍ക്കില്‍ റോബോകോപ്പ് നിരീക്ഷണം നടത്തുന്നുണ്ട്. റോബോകോപ്പ് Read More …

ബ്രെക്‌സിറ്റ് കരാര്‍: കരാറിന് അംഗീകാരം ലഭിച്ചതിനുള്ള ആവേശത്തില്‍ ജോണ്‍സണ്‍ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നു

ലണ്ടന്‍: ബ്രെക്‌സിറ്റ് കരാറിന് അംഗീകാരം ലഭിച്ചതിനുള്ള ആവേശത്തില്‍ ജോണ്‍സണ്‍ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. തെരേസമേ അവതരിപ്പിച്ച 3 കരാറും പാര്‍ലമെന്റ് തള്ളിയിരുന്നു. ഇയു തീരുമാനം വരുന്നതുവരെ കരാര്‍ നിയമനിര്‍മ്മാണ നടപടി നിര്‍ത്തിവെയ്ക്കുകയാണെന്ന് ജോണ്‍സണ്‍ പാര്‍ലമെന്റില്‍ അറിയിച്ചു. കരാറില്‍ പാര്‍ലമെന്റില്‍ ഇന്നും ചര്‍ച്ച തുടരും. ബ്രെക്‌സിറ്റ് കരാര്‍ നടപടികള്‍ 31 നകം പൂര്‍ത്തിയാക്കാനാവില്ലെന്ന് വ്യക്തമായതോടെ നീട്ടി കിട്ടുന്ന കാലാവധിക്കിടെ Read More …

റഷ്യയുമായി കരാര്‍; സിറിയയില്‍ തുര്‍ക്കി സൈന്യം തുടരും

മോസ്​കോ: വടക്കന്‍ സിറിയില്‍ നിന്ന്​ തുര്‍ക്കി സൈന്യത്തെ പിന്‍വലിക്കുന്നത്​ സംബന്ധിച്ച്‌​ റഷ്യന്‍ പ്രസിഡന്‍റ്​ വ്ലാദ്​മിര്‍ പുടിനും തുര്‍ക്കി പ്രസിഡന്‍റ്​ ഉര്‍ദുഗാനും തമ്മില്‍ പുതിയ കരാറില്‍ ഒപ്പുവെച്ചു. തുര്‍ക്കി അതിര്‍ത്തിയോട്​ ചേര്‍ന്ന വടക്ക്​-കിഴക്കന്‍ സിറിയയിലെ കുര്‍ദ്​ അധീന പ്രദേശത്ത്​ നിന്ന് സിറിയയിലെ കുര്‍ദ്​ സായുധ സംഘമായ വൈ.പി.ജി ​ 30 കിലോമീറ്റര്‍ പിന്നിലേക്ക്​ മാറണമെന്നാണ്​ കരാര്‍. ഇതിന്​ Read More …

മുന്‍ ലോക ചാമ്ബ്യനെ അട്ടിമറിച്ച്‌ ഇന്ത്യയുടെ മഞ്ജു റാണി ഫൈനലില്‍

ഉലാന്‍ഉദെ: ആദ്യമായി പങ്കെടുക്കുന്ന ലോക ബോക്‌സിങ് ചാമ്ബ്യന്‍ഷിപ്പില്‍ തന്നെ അട്ടിമറി ജയത്തോടെ ഇന്ത്യയുടെ മഞ്ജു റാണി ഫൈനലില്‍ പ്രവേശിച്ചു. വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തില്‍ മുന്‍ ലോകചാമ്ബ്യന്‍ തായ്ലന്‍ഡിന്റെ ചുതാമത് രക്സാതിനെ തോല്‍പ്പിച്ചാണ് മഞ്ജു ഫൈനലില്‍ പ്രവേശിച്ചത്. സ്‌കോര്‍: 4-1. ഞായറാഴ്ചയാണ് മഞ്ജുവിന്റെ ഫൈനല്‍. 54 കിലോഗ്രാം വിഭാഗത്തില്‍ ജമുന ബോറോയും 69 കിലോഗ്രാം വിഭാഗത്തില്‍ Read More …

ആഗോള സാമ്ബത്തിക മാന്ദ്യം ഇന്ത്യയില്‍ കൂടുതലായി പ്രകടമാവും: ഐഎംഎഫ് മേധാവി

ന്യൂയോര്‍ക്ക്: ലോക സാമ്ബത്തിക രംഗം വലിയ പ്രതിസന്ധിയിലേക്കു നീങ്ങവേ അതിന്റെ അഘാതം ഇന്ത്യയെപ്പോലുള്ള വളര്‍ന്നു വരുന്ന വമ്ബന്‍ സമ്ബദ് വ്യവസ്ഥകളില്‍ കൂടുതല്‍ ദൃശ്യമാവുമെന്ന് ഐഎംഎഫ് മാനേജിങ് ഡയറക്ടര്‍. ഐഎംഎഫിന്റെ പുതിയ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റ ക്രിസ്റ്റലീന ജ്യോര്‍ജിയോവയാണ് തന്റെ കന്നിപ്രസംഗത്തില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ലോകത്തില്‍ 90 ശതമാനം രാജ്യങ്ങളിലും സാമ്ബത്തിക പ്രതിസന്ധിക്കു സാധ്യതയുണ്ടെന്നും ഇതില്‍ ഇന്ത്യ, Read More …

ലോക ബോക്‌സിംഗ് ചാമ്ബ്യന്‍ഷിപ്പില്‍ മേരി കോമിന് വെങ്കലം, എട്ട് മെഡല്‍ നേടുന്ന ആദ്യ താരം

സൈബീരിയ: ലോക ബോക്സിംഗ് ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം മേരികോമിന് വെങ്കലം. 51 കിലോ വിഭാഗം സെമി ഫൈനല്‍ രണ്ടാം സീഡില്‍ തുര്‍ക്കി താരം ബുസേനസ് കാക്കിറോഗ്ലുവിനോട് തോറ്റതോടെയാണ് മേരിയെ വെങ്കലം തേടിയെത്തിയത്. ഇതോടെ ലോകചാമ്ബ്യന്‍ ഷിപ്പില്‍ എട്ട് മെഡല്‍ നേടുന്ന ഏക ഇന്ത്യന്‍ താരമെന്ന് റെക്കാഡ് മേരിക്കോമിന് സ്വന്തം. മേരിക്കോമിനെ 4-1 സെറ്റിന് തോല്‍പ്പിച്ച തുര്‍ക്കി Read More …