ലൈവ് ന്യൂസിനിടെ റിപ്പോര്‍ട്ടറെ ചുംബിച്ചു; യുവാവിനെതിരെ പൊലീസ് കേസെടുത്തു
കെന്റക്കി: കെന്റക്കി മ്യൂസിക് ഫെസ്റ്റിവല്‍ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ ലൈഗികാതിക്രമം. വേവ് 3 ന്യൂസിന്റെ റിപ്പോര്‍ട്ടറായ സാറ റിവെസ്റ്റ് എന്ന റിപ്പോര്‍ട്ടറെയാണ് ലൈവിനിടെ ഒരു യുവാവ് ചുംബിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. റിപ്പോര്‍ട്ടിങ്ങിനിടെ പെട്ടെന്ന് ഫ്രെയിമില്‍ കടന്നു വന്ന യുവാവ് സാറയുടെ വലതു കവിളില്‍ ചുംബിച്ച ശേഷം അപ്രത്യക്ഷനായി. അപ്രതീക്ഷിതമായതിനാലും റിപ്പോര്‍ട്ടിങ് Read More …
