ചരിത്രനേട്ടത്തിനൊരുങ്ങി യു.എ.ഇ; ബഹിരാകാശ യാത്ര സെപ്റ്റംബറില്‍
യു.എ.ഇയില്‍ നിന്ന് ആദ്യമായി ബഹിരാകാശ യാത്രക്ക് തയാറെടുക്കുന്ന രണ്ടുപേര്‍ റഷ്യയില്‍ നിന്ന് ആദ്യഘട്ട പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കി മടങ്ങിയെത്തി. ദുബൈ കിരീടാവകാശി ഇവര്‍ക്ക് വരവേല്‍പ് നല്‍കി. സെപ്റ്റംബറിലാണ് ഇവര്‍ ബഹിരാകാശ യാത്ര നടത്തുക. യു.എ.ഇയില്‍ നിന്ന് ആദ്യമായി ബഹിരാകാശ യാത്രക്ക് തെരഞ്ഞെടുക്കപ്പെട്ടത് ഹസ്സ ആല്‍ മന്‍സൂറി, സുല്‍ത്താന്‍ ആല്‍ നിയാദി എന്നിവരാണ്. ഇവരില്‍ ഒരാളായിരിക്കും സോയൂസ് Read More …
