രണ്ടു പലസ്തീന്‍ യുവാക്കള്‍ ഇസ്രയേല്‍ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു
ജെറൂസലം: രണ്ട് ഫലസ്തീന്‍ യുവാക്കള്‍ വിവിധ സ്ഥലങ്ങളിലായി ഇസ്രയേല്‍ സൈന്യത്തിെന്റ വെടിയേറ്റ് മരിച്ചു. വെസ്റ്റ് ബാങ്കില്‍നിന്നുള്ള 16കാരനായ അബ്ദുല്ല ലോയ് ഗൈഥാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍. റമദാനിലെ അവസാന വെള്ളിയാഴ്ച പ്രാര്‍ത്ഥനക്ക് അല്‍-അഖ്സ പള്ളിയിലേക്ക് പോകാന്‍ ചെക്ക്പോസ്റ്റ് മറികടക്കാന്‍ ശ്രമിച്ച ഗൈഥിനു നേരെ ഇസ്രയേല്‍ സേന വെടിയുതിര്‍ക്കുകയായിരുന്നു.നെഞ്ചില്‍ വെടിയേറ്റാണ് മരണമെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇസ്രയേല്‍ Read More …
