കന്നിയാത്രയില്‍ ചരിത്രം കുറിച്ച്‌ ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനം

ദുബായ്: കന്നിയാത്രയില്‍ തന്നെ റെക്കോര്‍ഡുകള്‍ തകര്‍ത്ത് ലോകത്തിലെ ഏറ്റവും വലിയ വിമാനം. എമിറേറ്റ്‌സിന്റെ എ 380 എയര്‍ബസ് വിമാനമാണ് ദുബായില്‍ നിന്നും മസ്‌കറ്റിലേക്ക് യാത്ര നടത്തി ഏറ്റവും കുറഞ്ഞ ദുരം സര്‍വ്വീസ് നടത്തിയ വിമാനമെന്ന ഖ്യാതി സ്വന്തമാക്കിയത്. തിങ്കളാഴ്ച ദുബായില്‍ നിന്നും പറന്നുയര്‍ന്ന വിമാനം 40 മിനുട്ട് കൊണ്ട് അതിന്റെ കന്നി യാത്ര പൂര്‍ത്തിയാക്കി. 42 ആളുകളുള്ള Read More …

ഡാലസില്‍ ചെറുവിമാനം തകര്‍ന്ന് വീണ് 10 മരണം

ഡാലസ്: ഡാലസ് ഏരിയ വിമാനത്താവളത്തില്‍നിന്നും പത്തു പേരുമായി പറന്ന രണ്ടു എഞ്ചിനുള്ള ചെറുവിമാനം ജനവാസ സ്ഥലത്ത് തകര്‍ന്നു വീണതിനെത്തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന പത്ത് പേരും കൊല്ലപ്പെട്ടതായി ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. ജൂണ്‍ 30 ന് രാവിലെ പത്തു മണിക്ക് എഡിസണ്‍ മുന്‍സിപ്പല്‍ എയര്‍പോര്‍ട്ടിനു സമീപമായിരുന്നു സംഭവം. ഡാലസില്‍നിന്നും 20 കിലോമീറ്റര്‍ ദൂരെയാണ് എഡിസണ്‍ മുനിസിപ്പല്‍ എയര്‍പോര്‍ട്ട്. Read More …

ബ്രിട്ടീഷ് കോടതിയിലും പാകിസ്ഥാന് ഇന്ത്യയുടെ തിരിച്ചടി, നൈസാമിന്റെ കോടികള്‍ ഇന്ത്യയ്ക്ക് ലഭിച്ചേക്കും

ലണ്ടന്‍ : ഇന്ത്യ പാക് വിഭജനകാലത്തെ തര്‍ക്കങ്ങള്‍ ഇപ്പോഴും ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ തുടരുകയാണ്. വിഭജന സമയത്ത് ഹൈദരാബാദ് നൈസാം ലണ്ടനിലെ ബാങ്കില്‍ നിക്ഷേപിച്ച കോടികള്‍ തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് വാദിച്ച്‌ ഇരു രാഷ്ട്രങ്ങളും വര്‍ഷങ്ങളായി ബ്രിട്ടീഷ് കോടതിയില്‍ വ്യവഹാരത്തില്‍ ഏര്‍പ്പെട്ട് വരികയാണ്. ഈ കേസില്‍ ഇന്ത്യയ്ക്ക് അനുകൂലമായി കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്. നൈസാമിന്റെ നിലവിലെ പിന്‍ഗാമി ഇന്ത്യയ്ക്ക് അനുകൂലമായതോടെയാണിത്. Read More …

ഇറാനെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക

വാഷിങ്ടന്‍ :ഇറാനെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക.ഇതു സംബന്ധിച്ച ഉത്തരവില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്നലെ ഒപ്പു വച്ചു.ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെയും ഉന്നത ഉദ്യോഗസ്ഥരെയും യുഎസ് അധികാരപരിധിയില്‍ ധനകാര്യ ബന്ധങ്ങളില്‍നിന്നു വിലക്കുന്നതാണ് ഉപരോധം. ഹോര്‍മുസ് കടലിടുക്കിനു സമീപം അന്തര്‍ദേശീയ വ്യോമമേഖലയില്‍ പറന്ന യു.എസ് ഡ്രോണ്‍ ഇറാന്‍ വെടിവെച്ചിട്ട പശ്ചാത്തലം ഇല്ലായിരുന്നെങ്കിലും Read More …

പുടിനെയും ട്രംപിനേയും പിന്തള്ളി ലോകത്തിലെ ഏറ്റവും കരുത്തനായ നേതാവായി നരേന്ദ്രമോദി

ലണ്ടന്‍: പ്രമുഖ ബ്രീട്ടീഷ് മാസികയായ ബ്രീട്ടീഷ് ഹെറാള്‍ഡ് നടത്തിയ ലോകത്തിലെ ഏറ്റവും കരുത്തുറ്റ നേതാക്കളെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പില്‍ ഒന്നാംസ്ഥാനം കരസ്ഥാമാക്കി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. 2019 ലെ ഏറ്റവും ശക്തനായ ലോക നേതാവിനെ കണ്ടെത്താന്‍ ബ്രിട്ടീഷ് ഹെറാഡ് വായനക്കാര്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിലാണ് നരേന്ദ്രമോദി ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്. 30.9 ശത്മാനം പോരാണ് 2019 ല്‍ ലോകത്തെ ഏറ്റവുംകരുത്തനായ Read More …

ഡൊണാള്‍ഡ് ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി എഴുത്തുകാരി

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും ലൈംഗിക ആരോപണം. അമേരിക്കന്‍ ഫാഷന്‍ മാഗസിനില്‍ എഴുത്തുകാരിയായ ജീന്‍ കരോളാണ് രണ്ടു പതിറ്റാണ്ടുകള്‍ക്ക് മുമ്ബ് ട്രംപില്‍ നിന്ന് മോശം അനുഭവമുണ്ടായെന്ന തുറന്നുപറച്ചിലുമായി രംഗത്ത് വന്നിരിക്കുന്നത്. ഷോപ്പിങ് മാളിലെ ഡ്രെസ്സിങ് റൂമിനുള്ളില്‍ തന്റെ പിന്നാലെ കയറിയ ട്രംപ് കടന്നുപിടിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന് കരോള്‍ പറയുന്നു. 1995-96 കാലഘട്ടത്തിലാണ് ട്രംപില്‍ Read More …

വടക്കന്‍ അയര്‍ലന്‍ഡില്‍ കാറപകടത്തില്‍ മലയാളി നഴ്സ് മരിച്ചു

ബെല്‍ഫാസ്റ്റ്: വടക്കന്‍ അയര്‍ലന്‍ഡില്‍ കാറപകടത്തില്‍ മലയാളി നഴ്സ് മരിച്ചു. കോട്ടയം പാലാ സ്വദേശിനി ഷൈമോള്‍ തോമസ് ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് മലയാളി നഴ്സുമാര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടാണ് മരണം സംഭവിച്ചത്. കാറിലുണ്ടായിരുന്ന മറ്റൊരു നഴ്സിനെയും മകനെയും പരിക്കുകളോടെ ബെല്‍ഫാസ്റ്റ് റോയല്‍ വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ നഴ്സിന്റെ നില ഗുരുതരമാണ്.  ആന്‍ട്രിം ആശുപത്രിയിലെ നഴ്സുമാര്‍ Read More …

പ്രധാനമന്ത്രി മോദി കിര്‍ഗിസ്താനില്‍; എസ്.സി.ഒ ഉച്ചകോടിയില്‍ പങ്കെടുക്കും

ബിഷ്‌കെക്: ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിര്‍ഗിസ്താന്‍ തലസ്ഥാനമായ ബിഷ്‌കെകില്‍ എത്തി. തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി ഭരണത്തില്‍ തിരിച്ചെത്തിയ ശേഷം പ്രധാനമന്ത്രി പങ്കെടുക്കുന്നആദ്യ ഉച്ചകോടിയാണിത്.