അയ്യപ്പഭക്ത സംഗമം ഭക്തരെ ഇറക്കി പ്രതിരോധിക്കുമെന്ന് കുമ്മനം രാജശേഖരൻ

മന്ത്രിക്ക് ഭക്തജന സമ്മേളനം വിളിച്ച് കൂട്ടാൻ അധികാരമില്ല. ഈശ്വര നാമത്തിൽ സത്യപ്രതിജ്ഞ ചെയ്യാത്ത മന്ത്രിക്ക് ഭക്തരുടെ സമ്മേളനം വിളിച്ച് ചേർക്കാൻ എന്ത് അവകാശം.? അയ്യപ്പ ഭക്തർക്ക് എതിരെ കള്ള കേസ് രജിസ്റ്റർ ചെയ്തവരാണ് ഈ സർക്കാർ. ഭക്ത സംഗമത്തെ രാഷ്ട്രീയമായി മുതലെടുപ്പിന് ശ്രമിക്കുന്നു. ശിവൻകുട്ടിയോട് പറയാൻ ഉള്ളത് ഇത് കേരളമാണ് എന്നാണ്. സ്റ്റാലിനെ ക്ഷണിക്കാൻ വാസവൻ Read More …

സിപിഐഎമ്മിനെയും ബിജെപിയെയും വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ്

സിപിഐഎം ഇക്കാര്യത്തിൽ അധികം കളിക്കരുത്. പലതും പുറത്തുവരാനുണ്ട്അത് പുറത്ത് വന്നാൽ കേരളം ഞെട്ടിപ്പോകും. അതിന് തെരഞ്ഞെടുപ്പ് വരെ ഒന്നും കാത്തിരിക്കേണ്ടതില്ലവേണമെങ്കിൽ ഭീഷണിയാണെന്ന് കണക്കാക്കിക്കോളൂ ബിജെപിക്കാരോട് തനിക്ക് പ്രത്യേക ഒരു കാര്യം പറയാനുണ്ട്. ബിജെപിക്കാർ ഒരുകാളയുമായി കന്റോൺമെന്റ് ഹൗസിലേക്ക് പ്രകടനം നടത്തി. ആ കാളയെ കളയരുത്.അടുത്ത ദിവസം തന്നെ ആ കാളയുമായി രാജീവ് ചന്ദ്രശേഖരന്റെ വീട്ടിലേക്ക് ഒരു Read More …

കൈകളിൽ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചു; ഭിന്നശേഷിക്കാരിയുടെ പരാതിയിൽ അധ്യാപികക്കെതിരെ കേസെടുത്ത് പോലീസ്

വളാഞ്ചേരി: മലപ്പുറത്ത് ഭിന്നശേഷിക്കാരിയുടെ കൈ അധ്യാപിക പൊള്ളിച്ചതായി പരാതി. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം. അധ്യാപിക കൈകളിൽ ചൂടുവെള്ളം ഒഴിച്ചെന്നും വഴക്ക് പറഞ്ഞെന്നും കുട്ടി പരാതിയിൽ പറയുന്നു. വലിയകുന്ന് പുനർജനിയിലെ അധ്യാപികക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. എന്നാൽ പരാതി വ്യാജമാണെന്നും അങ്ങനെ ഉണ്ടായിട്ടില്ലെന്നും അധ്യാപിക പറയുന്നു. കുട്ടികൾ ഇടക്ക് സമാനമായ പരാതികൾ ഉന്നയിക്കാറുള്ളതാണെന്ന് മറ്റ് അധ്യാപകർ പറഞ്ഞു. 25കാരിയായ Read More …

സ്വര്‍ണവില വീണ്ടും കുതിച്ചു; പവന് 75000 ത്തിന് അരികിലെത്തി

സ്വര്‍ണവിപണിയില്‍ അപ്രതീക്ഷിത ചാഞ്ചാട്ടം. ഏറിയും കുറഞ്ഞുമാണ് രാജ്യാന്തര വിപണിയിലെ വില മുന്നോട്ട് പോകുന്നത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില അല്‍പ്പം കയറി വരുന്നു എന്നാണ് പുതിയ വിവരം. ഇതിനെ തുടര്‍ന്ന് ഇന്ന് കേരളത്തിലും സ്വര്‍ണവില വര്‍ധിച്ചു. ഡോളര്‍ മൂല്യം ഇടിയുകയാണെങ്കില്‍ ഇനിയും സ്വര്‍ണവില കയറിയേക്കും. കേരളത്തില്‍ ഇന്ന് സ്വര്‍ണവില 400 രൂപ വര്‍ധിച്ചു. 22 കാരറ്റ് സ്വര്‍ണം Read More …

വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി

വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. വളരെ കനത്ത വാദപ്രതിവാദങ്ങളാണ് കോടതിയില്‍ നടന്നത്. ഇരു വിഭാഗങ്ങളുടേയും വാദങ്ങള്‍ കേട്ട കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയാന്‍ നാളത്തേക്ക് മാറ്റി. ബന്ധത്തിന്റെ തുടക്കത്തില്‍ യുവതിയെ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്നും പിന്നീട് ബന്ധം വഷളാവുകയായിരുന്നുവെന്നും വേടന്റെ അഭിഭാഷകന്‍ കോടതയില്‍ വാദിച്ചു. ഇരുകൂട്ടരുടെയും വാദം പൂര്‍ത്തിയായതോടെ കേസില്‍ വിധി പറയാന്‍ Read More …

പെരുമ്പാവൂര്‍ കാഞ്ഞിരക്കാട് മാലിന്യക്കുമ്പാരത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

പെരുമ്പാവൂര്‍ കാഞ്ഞിരക്കാട് മാലിന്യക്കുമ്പാരത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഇതര സംസ്ഥാനക്കാര്‍ കൂട്ടത്തോടെ താമസിക്കുന്ന വീടുകളുടെ മുറ്റത്തോട് ചേര്‍ന്നാണ് മൃതദേഹം കണ്ടത്. കൊല്‍ക്കത്ത സ്വദേശികളായ ദമ്പതികളുടെ കുട്ടിയാണെന്നാണ് പൊലീസിന്റെ സംശയം. ദമ്പതികള്‍ വീട് പൂട്ടി പോയ നിലയിലാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

സിപിഎമ്മിലെ കത്ത് ചോര്‍ച്ച വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ച് പരാതിക്കാരനായ മുഹമ്മദ് ഷര്‍ഷാദ്

സിപിഎമ്മിലെ കത്ത് ചോര്‍ച്ച വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ച് പരാതിക്കാരനായ മുഹമ്മദ് ഷര്‍ഷാദ്. സിപിഎമ്മിനെയോ പാര്‍ട്ടി സെക്രട്ടറിയെയോ നേതാക്കളെയോ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നാണ് ഷര്‍ഷാദ് പറയുന്നത്. പാര്‍ട്ടി സെക്രട്ടറിയുടെ മകനില്‍ നിന്ന് കത്ത് ചോര്‍ന്നു എന്നാണ് സംശയമെന്നും അത് സംശയം മാത്രമാണെന്നും പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം മറ്റു നേതാക്കള്‍ എല്ലാം രാജേഷ് കൃഷ്ണയില്‍ നിന്ന് അകല്‍ച്ച സൂക്ഷിച്ചിരുന്നുവെന്നും ഷര്‍ഷാദ് Read More …

തിരൂർ റെയിൽവെ സ്റ്റേഷനിലെ ലിഫ്റ്റിൽ കുട്ടികളടക്കം ഏഴ് പേർ കുടുങ്ങി; പുറത്തിറക്കിയത് ഒരു മണിക്കൂർ പരിശ്രമിച്ച്

തിരൂർ : മലപ്പുറം തിരൂർ റെയിൽവെ സ്റ്റേഷനിൽ യാത്രക്കാർ ലിഫ്റ്റിൽ കുടുങ്ങി. കുട്ടികളടക്കം 7 പേർ ലിഫ്റ്റിലുണ്ടായിരുന്നു. ഒരു മണിക്കൂറോളം ഇവർ ലിഫ്റ്റിനുള്ളിൽ കുടുങ്ങി. റെയിൽവെ പൊലീസ് ഉടനെ എത്തിയെങ്കിലും ലിഫ്റ്റ് തുറക്കാനായില്ല. തുടർന്ന് ടെക്നീഷ്യന്മാരെ വിളിച്ചു. തുടർന്ന് ലിഫ്റ്റ് പൊളിച്ചു പുറത്തിറക്കാനുള്ള ശ്രമം തുടങ്ങി. യാത്രക്കാർക്ക് ഭക്ഷണവും വെള്ളവും നൽകി. ലിഫ്റ്റ് പൊളിക്കാനുള്ള ശ്രമത്തിനിടെ Read More …