ഫ്ളാറ്റ് ഒഴിപ്പിക്കല്‍ ഇന്നുമുതല്‍; പൊളിക്കാന്‍ നിയന്ത്രിത സ്ഫോടനം തന്നെ
കൊച്ചി: മരടിലെ വിവാദ ഫ്ളാറ്റുകളിലെ താമസക്കാരെ ഞായറാഴ്ച മുതല്‍ ഒഴിപ്പിച്ചുതുടങ്ങും. മൂന്നാം തീയതി വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. ഫ്ളാറ്റുകള്‍ പൊളിക്കാന്‍ നിയന്ത്രിത സ്ഫോടനം ഉപയോഗിക്കാന്‍ തീരുമാനമായി. യന്ത്രങ്ങള്‍ ഉപയോഗിച്ച് പൊളിക്കുന്നതിനാണ് മുന്‍ഗണനയെന്ന് ഇതിന്റെ ചുമതല വഹിക്കുന്ന ഫോര്‍ട്ടുകൊച്ചി സബ് കളക്ടര്‍ സ്നേഹില്‍കുമാര്‍ സിങ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്നാല്‍, ഇത് ആറുമാസത്തോളമെടുക്കുമെന്നതിനാല്‍ നിയന്ത്രിത സ്ഫോടനത്തിന് തീരുമാനിക്കുകയായിരുന്നെന്ന് സബ് കളക്ടര്‍ Read More …
