മകളെ കൊന്ന് മൃതദേഹം ഓവനിലിട്ട് കത്തിച്ച പിതാവ് അറസ്റ്റില്‍
ഉക്രൈന്: മകളെ കൊലപ്പെടുത്തിയ ശേഷം കുട്ടിയുടെ ശരീരം പിതാവ് ഓവനിലിട്ട് കത്തിച്ചു. ഉക്രൈനിലാണ് ഈ ദാരുണമായ സംഭവം. അഞ്ച് വയസുകാരിയായ ഡാരിന എന്ന പെണ്‍കുട്ടിയാണ് പിതാവിന്റെ ക്രൂരതയ്ക്ക് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് പവേല്‍ മാകാര്ചുക്കിനെ പൊലീസ് അറസ്റ്റ് ചെയ്തു.കുട്ടിയുടെ അമ്മയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിതാവ് കുട്ടിയെ ശക്തിയായി പിടിച്ച് തള്ളിയപ്പോള്‍ തലയിടിച്ചു വീണാണ് കുട്ടി Read More …
