Author: kerala-live
ഹാദിയയ്ക്കും ഷെഫിനും വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു
കൊല്ലം: ഹാദിയയ്ക്കും ഷെഫിനും ഒതുക്കുങ്ങല്‍ പഞ്ചായത്തില്‍ നിന്നും വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ഹാദിയയുടെ പിതാവ് അശോകന് കേരള ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ ഹാദിയ – ഷെഫിന് വിവാഹം റദ്ദാക്കിയിരുന്നു. വിവാഹം ഹൈക്കോടതി റദ്ദാക്കിയത് സംസ്ഥാനത്തും ദേശീയതലത്തിലും വിവാദങ്ങള്‍ക്കും പ്രതിഷേധത്തിനും കാരണമായിരുന്നു. ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് ഷെഫിന് സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. തുടര്‍ന്ന് ഹൈക്കോടതി വിധി Read More …
ഗജ ചുഴലിക്കാറ്റ്: തമിഴ് നാട്ടില്‍ തകരാറിലായ വൈദ്യുതി വിതരണം പുനസ്ഥാപിക്കാന്‍ പുറപ്പെട്ട കെഎസ്ഇബി തൊഴിലാളികളെ അഭിനന്ദിച്ച് മന്ത്രി എം എം മണി
തിരുവനന്തപുരം: തമിഴ് നാട്ടില്‍ ഗജ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് തകരാറിലായ വൈദ്യുതി വിതരണം പുനസ്ഥാപിക്കാന്‍ പുറപ്പെട്ട കെഎസ്ഇബി തൊഴിലാളികളെ അഭിനന്ദിച്ച് വൈദ്യുതി മന്ത്രി എം എം മണി. തമിഴ് നാട്ടില്‍ ഗജ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് നിരവധി സ്ഥലങ്ങളില്‍ വൈദ്യുതി വിതരണം പാടെ തകരാറിലായി. ഈ ദുരന്താവസ്ഥയില്‍ വൈദ്യുതി വിതരണം പുനസ്ഥാപിക്കുവാന്‍ 400 -ല്‍പ്പരം പേരടങ്ങുന്ന ഒരു സംഘം കെ.എസ്.ഇ.ബി.യില്‍ നിന്നും Read More …
വനിതാ ടീമില്‍ പെണ്‍പടപ്പുറപ്പാട്; ഹെര്‍മന്‍ പ്രീത് കഴിവുകെട്ടവളെന്ന് മിതാലിയുടെ മാനേജര്‍
ന്യൂഡല്‍ഹി: ടി20 ലോകകപ്പ് സെമിയില്‍ തോല്‍വി പിണഞ്ഞതോടെ ഇന്ത്യന്‍ വനിതാ ടീമില്‍ പൊട്ടിത്തെറി. ക്യാപ്റ്റന്‍ ഹെര്‍മന്‍ പ്രീത് കൗറിനെ രൂക്ഷമായ ഭാഷയില്‍ ആക്ഷേപിച്ച് സൂപ്പര്‍താരം മിതാലി രാജിന്റെ മാനേജര്‍ രംഗത്തെത്തി. ഹെര്‍മന്‍ പ്രീത് കഴിവുകെട്ടവളും കൗശലക്കാരിയും കള്ളംപറയുന്നവളും പക്വതയില്ലാത്തവളും യോഗ്യതയില്ലാത്ത ആളുമാണെന്ന് മിതാലിയുടെ മാനേജര്‍ അനീഷാ ഗുപ്ത പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അനീഷയുടെ ശരവര്‍ഷം. ലോകകപ്പ് സെമിയില്‍ Read More …
‘സെക്സില്‍ ഏര്‍പ്പെട്ടിട്ട് വര്‍ഷങ്ങളായി, സഹായിക്കണം’ – പൊലീസുകാരനെ വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവതി പിടിയില്‍
ഏവരും കുടുംബം കെട്ടിയുയര്‍ത്തുന്നത് ദുര്‍ബലമായ അടിത്തറയിലാണ് എന്നതാണ് സത്യം. ചെറിയ ചില തെറ്റുകളില്‍ ബന്ധങ്ങള്‍ ശിഥിലമായിപ്പോകാം. ദാമ്ബത്യം തകരാം. ബന്ധുക്കള്‍ ശത്രുക്കളാകാന്‍ അധികസമയമൊന്നും വേണ്ട. പല കുറ്റകൃത്യങ്ങളുടെയും യഥാര്‍ത്ഥ കാരണങ്ങള്‍ അന്വേഷിച്ചാല്‍ അതിന് പിന്നില്‍ തകര്‍ന്ന ബന്ധങ്ങളുടെ ദുരന്തകഥകള്‍ ഉണ്ടാകും. 2014 ഫെബ്രുവരി 28ന് അമേരിക്കയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരു വാര്‍ത്തയാണ് ചുവടെ. പൊലീസിനെ Read More …
ബോക്സിങ്ങ് റിങ്ങില്‍ ചരിത്രനേട്ടം; ലോക ബോക്സിങ്ങ് ചാമ്ബ്യന്‍ഷിപ്പില്‍ റെക്കോര്‍ഡിലേക്ക് ‘ഇടിച്ചു’കയറി മേരികോം
ന്യൂഡല്‍ഹി: ബോക്സിങ്ങ് റിങ്ങില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ ബോക്സര്‍ മേരികോം. ലോക വനിതാ ബോക്സിംഗ് ചാമ്ബ്യന്‍ഷിപ്പില്‍ ആറാം സ്വര്‍ണം നേടിയയാണ് മേരി കോമിം ചരിത്രം കുറിച്ചത്. 48 കി.ഗ്രാം ഫൈനലില്‍ യുക്രെയ്ന്റെ ഹന്ന ഒഖോട്ടയെ കീഴടക്കിയാണ് മേരി കോം റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്. ഇതിന് മുമ്ബ് 2002,2005, 2006, 2008, 2010 എന്നീ വര്‍ഷങ്ങളിലും മേരി കോം വിശ്വകിരീടം Read More …
പ്രധാനമന്ത്രി രാജ്യത്തെ വഞ്ചിച്ചു: രാഹുല്‍ ഗാന്ധി
ദമോഹ: രാജ്യത്തെ ജനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി വഞ്ചിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഓരോ വര്‍ഷവും രണ്ട് കോടി തോഴില് അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അക്കൗണ്ടില്‍ 15 ലക്ഷം രൂപ വീതം ഇടുമെന്നും വാഗ്ദാനം ചെയ്ത മോദി ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്ന് രാഹുല്‍ ആരോപിച്ചു. മധ്യപ്രദേശിലെ സാഗറില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശത്തുനിന്നും കള്ളപ്പണം പിടിച്ചെടുത്ത് Read More …
കേരളത്തില്‍ ബിജെപിക്ക് വെള്ളവും വളവും നല്‍കുകയാണ് എ കെ ആന്റണി: പിണറായി വിജയന്
തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ.ആന്റണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ശബരിമലയിലെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ഹൈക്കോടതിയും അംഗീകരിച്ചതാണ്. എന്നിട്ടും സംഘര്‍ഷം വിളിച്ചുവരുത്തിയത് മുഖ്യമന്ത്രിയും ഡി.ജി.പിയുമാണെന്ന എ.കെ. ആന്റണിയുടെ പ്രസ്താവന ദുരുപദിഷ്ടമാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. കേരളത്തില്‍ ബിജെപിക്ക് വെള്ളവും വളവും നല്‍കുകയാണ് എ കെ ആന്റണി എന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ശബരിമലയില്‍ 52 വയസുള്ള Read More …
