വലിയ വിമാനങ്ങളുടെ സർവീസ് പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് ചെയ്യും
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പുനരാരംഭിക്കുന്ന വലിയ വിമാനങ്ങളുടെ സർവീസ് പി കെ കുഞ്ഞാലിക്കുട്ടി എം പി ഫ്ലാഗ് ഓഫ് ചെയ്യും. ഡിസംബർ അഞ്ചിനാണ് ജിദ്ദയിൽ നിന്നും കരിപ്പൂരിലേക്കും തിരിച്ചുമുള്ള സർവീസുകൾ സൗദി എയർലൈൻസ് പുനരാരംഭിക്കുന്നത്. വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഈ മാസം 29ന് വിമാനത്താവള ഉപദേശക സമിതി ചേരുമെന്ന് എം പി Read More …
