പിഞ്ചു കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊന്നു, പിതൃസഹോദര ഭാര്യ അറസ്റ്റില്‍
താമരശേരി: തൊട്ടിലില്‍ കിടത്തിയിരുന്ന കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുട്ടിയുടെ പിതൃ സഹോദര ഭാര്യ ജസീല (26) അറസ്റ്റില്‍. മുഹമ്മദലിയുടെയും ഷെമീനയുടെയും മകളായ 7മാസം പ്രായമുള്ള ഫാത്തിമയെയാണ് കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ അമ്മയോടുള്ള എതിര്‍പ്പും വീട്ടില്‍ നേരിടേണ്ടി വന്ന അവഗണനയുമാണ് കൊലപാതകത്തിന് പിന്നെലന്ന് പ്രതി കുറ്റസമ്മതം നടത്തി.കുഞ്ഞിനെ പാലുകൊടുത്ത് ഉറക്കിയ Read More …
