ഈ വർഷം ക്ലാസ് ആരംഭിക്കും വെള്ളമുണ്ട ഗവ. ഐടിഐ യാഥാർഥ്യത്തിലേക്ക്
മാനന്തവാടി കഴിഞ്ഞ ബജറ്റിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വെള്ളമുണ്ട ഗവ.ഐടിഐ യഥാർഥ്യത്തിലേക്ക്. ജില്ലയിലെ മൂന്നാമത്തെ ഗവ.ഐടിഐ ഈ അധ്യയനവർഷം താൽക്കാലിക കെട്ടിടത്തിൽ തുടങ്ങാനുള്ള നടപടികൾ ഊർജിതം. പ്രാരംഭനടപടികൾ പൂർത്തിയാക്കി ഐടിഐ ഡയറക്ടറേറ്റ് സർക്കാരിലേക്ക് പ്രൊപ്പോസൽ സമർപ്പിച്ചു. ഐടിഐ സ്ഥാപിക്കാൻ പൊതുജനങ്ങൾ 1.21 ഏക്കർ ഭൂമി വാങ്ങി. താൽകാലികമായി ക്ലാസ് ആരംഭിക്കുന്നതിനുള്ള സൗകര്യവും ഒരുക്കി. ഐടിഐ ഡയറക്ടറേറ്റും Read More …
