‘അമ്മ’യില്‍ നിന്ന് രാജിവെച്ചവര്‍ക്ക് അഭിനന്ദനങ്ങളുമായി വി. മുരളീധരന് എം.പി
കോഴിക്കോട്: മലയാള ചലച്ചിത്രരംഗത്തെ അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ നിന്നും രാജിവെച്ച നാലു നടിമാറക്ക് അഭിനന്ദനവുമായി ബി.ജെ.പി എം.പി വി. മുരളീധരന്. നടി ഭാവനയും മറ്റു മൂന്ന് അഭിനേത്രികളും രാജിെവക്കാനെടുത്ത തീരുമാനം ഏറ്റവും ഉചിതമായ ഒന്നാണ്. മോഹന്‍ലാല്‍ അമ്മയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തശേഷം കൈകൊണ്ട ആദ്യ സുപ്രധാന തീരുമാനം കുറ്റാരോപിതനായ ദിലീപിനെ തിരിച്ചെടുക്കാമെന്നതായത് ദൗര്‍ഭാഗ്യകരമാണ്. മോഹന്‍ലാലിന്റെ പ്രതിച്ഛായക്ക് തന്നെ Read More …
