ജോലിഭാരം: കീഴുദ്യോഗസ്ഥന് ആത്മഹത്യ ചെയ്താല്‍ മേലുദ്യോഗസ്ഥന് കുറ്റക്കാരനാകില്ല
ന്യൂഡല്‍ഹി: അമിതമായ ജോലിഭാരത്തെ തുടര്‍ന്ന് മാനസിക സമ്മര്‍ദ്ദത്തിന് അടിപ്പെട്ട് ജീവനക്കാരന് ആത്മഹത്യ ചെയ്താല്‍ മേലുദ്യോഗസ്ഥനെ കുറ്റക്കാരനായി കാണാനാകില്ലെന്ന് സുപ്രീം കോടതി വിധിച്ചു. ജീവനക്കാരനെ പീഡിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയോ അല്ലെങ്കില്‍ ക്രിമിനല്‍ മനസോട് കൂടിയോ അല്ല മേലുദ്യോഗസ്ഥന് കീഴുദ്യോഗസ്ഥനെ ജോലി ഏല്പിക്കുന്നതെന്നും കോടതി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ മഹാരാഷ്ട്രയില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ആത്മഹത്യ ചെയ്തിരുന്നു. മേലുദ്യോഗസ്ഥന്റെ Read More …
