ബി.ജെ.പി നേതാവിന് വെട്ടേറ്റു; പാലക്കാട് അഞ്ച് പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍
പാലക്കാട്: കിഴക്കഞ്ചേരിയില്‍ ബി.ജെ.പി നേതാവിന് വെേട്ടറ്റു. തിങ്കളാഴ്ച രാത്രി പത്തോടെയാണ് സംഭവം. ബി.ജെ.പി ആലത്തുര് നിയോജകമണ്ഡലം സെക്രട്ടറി ഷിബുവിനെയാണ് അക്രമിസംഘം വീട്ടില്‍ കയറി വെട്ടിയതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച രാവിലെ ആറ് മുതല്‍ പ്രദേശത്തെ അഞ്ച് ഗ്രാമ പഞ്ചായത്തുകളില്‍ ബി.ജെ.പി ഹര്‍ത്താല്‍ ആചരിക്കുകയാണ്. വടക്കഞ്ചേരി, കിഴക്കഞ്ചേരി, Read More …
